ലക്നൗ: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷന്‍ മഹന്ത് നരേന്ദ്ര ഗിരിയുടെ മരണത്തിൽ ശിഷ്യൻ ആനന്ദഗിരി പോലീസ് കസ്റ്റഡിയിൽ. ആത്മഹത്യാപ്രേരണയടക്കം കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെത്താതിരിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രയാഗ് രാജിലെത്തി. മരണത്തിൽ സിബിഐ അന്വേഷണത്തിന് തയാറെന്ന് ഉപമുഖ്യമന്ത്രി വ്യകത്മാക്കിയിട്ടുമുണ്ട്.
അതേസമയം, മഹന്ത് നരേന്ദ്ര ഗിരി കൊല്ലപ്പെട്ടതാണെന്നും ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും ശക്തമായി ആവശ്യപ്പെട്ടിരുന്നത് കസ്റ്റഡിയിലായ ആനന്ദ് ഗിരിയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ മഠത്തിൽ അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മഠത്തിൽ മഹന്ത് നരേന്ദ്ര ഗിരിയുടെ മൃതദേഹം കയറില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മരണം ആത്മഹത്യയാണെന്നും സംശയമുണ്ടെന്നും പ്രയാഗ് രാജ് പോലീസ് സൂപ്രണ്ട് കവീന്ദ്ര പ്രതാപ് സിങ് പറഞ്ഞിരുന്നു.
തുടർന്ന് ഫോറന്‍സിക് സംഘം മഠത്തിലെത്തി പരിശോധനകള്‍ നടത്തുകയും, പരിശോധനയില്‍ ഒരു ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതായും ഇതില്‍ പല പേരുകളും ഉണ്ടെന്നും പറയപ്പെടുന്നുണ്ട് എന്നും ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെ പോലീസ് നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ശിഷ്യനെ കസ്റ്റഡിയിലെടുക്കാൻ വഴിയൊരുക്കിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…