ലക്നൗ: അഘാഡ പരിഷത്ത് അധ്യക്ഷന്‍ മഹന്ത്നരേന്ദ്ര ഗിരിയുടെ ദുരൂഹമരണത്തില്‍ സിബിഐ സംഘം ഡമ്മി പരീക്ഷണം നടത്തി. നരേന്ദ്ര ഗിരിയുടെ അതേ ഭാരത്തിലുള്ള ഡമ്മി ഫാനില്‍ തൂക്കിയാണ് സിബിഐ സംഘം പരീക്ഷണം നടത്തിയത്.
ഡമ്മി പരീക്ഷണം പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചു. സെന്‍ട്രല്‍ ഫൊറന്‍സിക് സയന്‍സ് സംഘവും സിബിഐയോടൊപ്പം പരിശോധന നടത്തി. തുടർന്ന് ബല്‍ബീര്‍ ഗിരിയെയും, മഹന്ത് നരേന്ദ്ര ഗിരിയുടെ ഡ്രൈവറെയും സിബിഐ ചോദ്യം ചെയ്തു. മരിച്ച ദിവസം നരേന്ദ്ര ഗിരി ആശ്രമത്തിന് പുറത്ത് ആരെയെല്ലാം സന്ദര്‍ശിച്ചു എന്നതിന്റെ വിവരങ്ങള്‍ സിബിഐ തേടി.
അതേസമയം ആശ്രമത്തില്‍ ഉള്ള മുഴുവന്‍ ജീവനക്കാരെയും സിബിഐ പ്രത്യേകം ചോദ്യം ചെയ്യും.
ദില്ലിയില്‍ നിന്നുള്ള 20 അംഗ സംഘമാണ് അന്വേഷണം നടത്തുത്. സിബിഐ സംഘം പത്ത് ദിവസം പ്രയാഗ് രാജില്‍ തുടരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…