In the complaint filed by PV Anwar, the police will record Anwar's statement today! Maximum evidence will be provided
തിരുവനന്തപുരം: എ ഡി ജി പി എം.ആർ. അജിത് കുമാർ അടക്കമുള്ള സംസ്ഥാന പോലീസ് സേനയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ പി വി അൻവർ നൽകിയ പരാതിയിൽ അൻവറിന്റെ മൊഴി ഇന്ന് പ്രത്യേക അന്വേഷണസംഘമെടുക്കും.പരമാവധി തെളിവുകൾ നൽകുമെന്ന് അൻവർ ഇന്നലെ പറഞ്ഞിരുന്നു.തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ഇന്ന് മൊഴിയെടുക്കാൻ എത്തുമെന്ന് ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്നാണ് പി .വി.അൻവർ പറഞ്ഞത്.
എന്നാൽ, ഇതുവരെ ഭയപ്പെട്ട് പുറത്ത് പറയാത്ത സംഭവങ്ങളെല്ലാം അറിയിക്കാനുള്ള അവസരമാണിതെന്ന് എം എൽ എ പി വി അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.പോലീസിനെതിരായ പരാതികൾ അറിയിക്കാൻ . അൻവർ ഇന്നലെ വാട്‌സ് ആപ്പ് നമ്പറും പ്രഖ്യാപിച്ചിരുന്നു. ഇല്ലാത്ത കേസുകൾ ഉണ്ടാക്കി നിരപരാധികളായവരെ കുടുക്കുന്ന പ്രവണത പോലീസുകാരിൽ പതിവാണെന്നും അതുകൊണ്ടാണ് ഇങ്ങനൊരു വാട്‌സ് ആപ്പ് നമ്പർ പ്രഖ്യാപിച്ചതെന്നുമാണ് പി വി അൻവർ പറഞ്ഞത്.
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…