പ്രധാനമന്ത്രി ശക്തനായ ഭരണാധികാരിയെന്ന് മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. നരേന്ദ്ര മോദിയ്‌ക്കൊപ്പം മികച്ച ഒരു കാബിനറ്റ് ഉണ്ടായിരുന്നു. വ്യക്തിപരമായി ഒരു കേന്ദ്ര മന്ത്രിക്കെതിരെയും അഴിമതി ആരോപണങ്ങൾ ഉയർന്നു കേട്ടിട്ടില്ലെന്നും ജി സുധാകരൻ വ്യക്തമാക്കി.
കോൺഗ്രസ് സർക്കാരിന്റെ കാലത്ത് അഴിമതിയിൽ മുങ്ങിയ ഭരണമായിരുന്നു നടന്നത്. എന്നാൽ, നരേന്ദ്ര മോദി സർക്കാരിലെ കേന്ദ്ര മന്ത്രിമാരിൽ ആർക്കെതിരെയും അഴിമതി ആരോപണങ്ങൾ ഉണ്ടായതായി താൻ കണ്ടിട്ടില്ല. നല്ലൊരു കാബിനറ്റ് നരേന്ദ്ര മോദിയ്ക്കുണ്ട്. മോദി ശക്തനായ ഭരണാധികാരിയാണ്. ബിജെപിയ്ക്ക് നല്ല വേരോട്ടമുള്ള സ്ഥലമാണ് കേരളമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരിനെതിരെയും ജി സുധാകരൻ രൂക്ഷവിമർശനമുന്നയിച്ചു. ഒരാൾ വിചാരിച്ചാൽ, എല്ലാവരെയും അടക്കി നിർത്താൻ കഴിയില്ല. മറ്റുള്ളവർ പേടിച്ച് മിണ്ടാതെ ഇരിക്കുന്നത് എന്തിനാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…