പ്രധാനമന്ത്രി നരേന്ദ്രമോദി
ദില്ലി : ദേശീയ തലത്തിൽ കടുത്ത പോരാട്ടം നടക്കുന്നുണ്ടെങ്കിലും 5 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും സമ്പൂർണ വിജയത്തിനരികെ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ത്രിപുര, സിക്കിം എന്നീ സംസ്ഥാനങ്ങളിലും ദില്ലി, ആൻഡമാൻ കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഴുവൻ സീറ്റുകളിലും എൻഡിഎ എതിരാളികളില്ലാതെ മുന്നേറുകയാണ്.
ഗുജറാത്തിൽ ഒരു സീറ്റ് ഒഴികെ ശേഷിക്കുന്ന 25 സീറ്റിലും ബിജെപി തന്നെയാണ് മുന്നിൽ. ഒരു സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. മധ്യപ്രദേശിലെ 29 സീറ്റിലും ബിജെപിക്കാണ് ലീഡ്. 2019ൽ കൈവിട്ട കോൺഗ്രസ് നേതാവ് കമൽ നാഥിന്റെ പരമ്പരാഗത മണ്ഡലമായ ചിന്ത്‌വാരയിലും ഇത്തവണ ബിജെപി മുന്നേറ്റം ദൃശ്യമാണ്. കമൽനാഥിന്റെ മകൻ നകുൽ നാഥിനേക്കാൾ അമ്പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർത്ഥി ബണ്ടി വിവേക് സാഹു മുന്നിട്ടുനിൽക്കുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…