ആലപ്പുഴ: അറുപത്തിയോഴാമത് നെഹ്റു ട്രോഫി വള്ളം കളിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിന് മുഖ്യാതിഥി. കഴിഞ്ഞ വര്‍ഷത്തെ വള്ളംകളിക്കും മുഖ്യാതിഥി സച്ചിന് ആയിരുന്നു. പക്ഷേ പ്രളയം കാരണം സച്ചിന് എത്താന്‍ സാധിച്ചിരുന്നില്ല. ഓഗസ്റ്റ് പത്തിനാണ് വള്ളംകളി നടക്കുന്നത്.
ഇത്തവണ നെഹ്റു ട്രോഫിക്കൊപ്പം തന്നെ ഐപിഎല്‍ മാതൃകയില്‍ ചാമ്പ്യന്‍സ് ബോട്ട് ലീഗിനും തുടക്കം കുറിക്കും. രാവിലെ ആണ് ചെറുവള്ളങ്ങളുടെ മത്സരം നടക്കുക. ഉച്ചതിരിഞ്ഞാണ് ചുണ്ടന്‍വള്ളങ്ങള്‍ പുന്നമടക്കായിലില്‍ നെഹ്റു ട്രോഫിക്കായി തുഴയെറിയുക. വൈകുന്നേരം നാലിനും അഞ്ചിനും ഇടയിലാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യമത്സരം.
ലീഗിലെ ആദ്യ സ്ഥാനക്കാര്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. 40 കോടി ചെലവിട്ടാണ് സിബിഎല്‍ സംഘടിപ്പിക്കുന്നത്. അഞ്ച് കൊല്ലത്തിനകം 130 കോടി വരുമാനമാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജൂലൈ പതിനൊന്ന് മുതലാണ് നെഹ്റു ട്രോഫിക്കുള്ള രജിസ്ട്രേഷന് ആരംഭിക്കുന്നത്.
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തുടനീളം കനത്ത നാശ നഷ്ടം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു വീണു. ഇന്ന്…
കൊച്ചി: അബ്കാരി ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ ബാറുടമകളില്‍ നിന്ന് കോടികള്‍ പിരിച്ചെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം പുറത്തു വന്നിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്…
തിരുവനന്തപുരം: കേരളത്തിൽ ദില്ലി മോഡൽ ബാർക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ്…
കാസർഗോഡ്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായതായി സൂചന. കൊടക് സ്വദേശി പി എ…
തല്ലി തിരികെ വാങ്ങുന്ന രീതിക്ക് വഴങ്ങില്ല!കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് സ്വാതി മലിവാൾ |swatimaliwal
തിരുവനന്തപുരം: തങ്ങളോട് ആരും പണം ആവശ്യപ്പെട്ടിട്ടില്ലെന്നും, ആർക്കും പണം പിരിക്കാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ബാറുടമകളുടെ സംഘടന പ്രസിഡന്റ് വി സുനിൽ…