ബംഗളുരു: യുവാക്കൾക്കിടയിൽ തീവ്രവാദം പ്രചരിപ്പിച്ച് ഐ എസ്സിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിച്ച കേസ്സിൽ മൂന്ന് ഐ എസ് ഏജന്റുമാർക്കെതിരെ എൻ ഐ എ കുറ്റപത്രം. ബംഗളുരുവിലെ പ്രത്യക കോടതിയിലാണ് മുഹമ്മദ് തൗകിർ മെഹ്മൂദ്, സോഹൈബ് മന്ന, മുഹമ്മദ് ശിഹാബ് എന്നിവർക്കെതിരെ എൻ ഐ എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.
2020 സെപ്റ്റംബർ 19 നാണ് കേസ് രജിസ്റ്റർ ചെയ്തത്. നേരത്തെ രണ്ടുപേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. അന്വേഷണത്തിനിടയിൽ മൂന്നുപേർകൂടി കുറ്റക്കാരാണെന്ന് തെളിഞ്ഞതോടെയാണ് എൻ ഐ എ അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഇന്ത്യയിൽ ഐ എസ് ആശയങ്ങളുടെ പ്രചാരണത്തിന് ഇവർ പണം സ്വരൂപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…