കൊച്ചി: കോഴിക്കോട് ഭീകരാക്രമണക്കേസിൽ കേരളാ പോലീസ് തികഞ്ഞ പരാജയമാണെന്നും കേന്ദ്ര ഏജൻസികളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും എൻ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തീവ്രവാദ സ്വഭാവമുള്ള കേസിൽ കൂടുതൽ വിവരങ്ങൾ പ്രതിയിൽ നിന്ന് ചോദിച്ചറിയാൻ കേരളാ പൊലീസിന് കഴിഞ്ഞില്ല. എൻ ഐ എ ഡി ഐ ജി ക്കും പ്രതിയെ ചോദ്യം ചെയ്യാൻ കേരളാ പോലീസ് അനുമതി നൽകിയില്ല. മാത്രമല്ല ഇന്റലിജിൻസ് ബ്യുറോ ഉദ്യോഗസ്ഥരെയും പ്രതിയിൽ നിന്ന് വിവരങ്ങൾ തേടാൻ അനുമതി നൽകിയില്ല.
വിചിത്രമായ സംഭവങ്ങളാണ് കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ അരങ്ങേറുന്നത്. യു എ പി എ ചുമത്താനും പോലീസ് തയ്യാറായിട്ടില്ല. തെളിവെടുപ്പും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നതിന് മുന്നോടിയായി എൻ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. കൊച്ചി എൻ ഐ എ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ യോഗത്തിനും പബ്ലിക് പ്രോസിക്യൂട്ടർ അടക്കമുള്ള അഭിഭാഷകരുമായി കൂടിക്കാഴ്ച്ചക്കും ശേഷമാണ് എൻ ഐ എ കത്തയച്ചിരിക്കുന്നത്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…