1921ൽ RSS രൂപീകൃതമായിട്ടില്ല
1921ൽ ബാബറിമസ്ജിദ് പൊളിച്ചിട്ടില്ല
1921ൽ ഗുജറാത്ത് കലാപം നടന്നിട്ടില്ല
1921ൽ നരേന്ദ്ര മോഡി അധികാരത്തിൽ വന്നിട്ടില്ല
1921ൽ UAPA ഇല്ല, 1921ൽ TADA ഇല്ല
എന്നിട്ടും അവർ മതം മാത്രം നോക്കി ഈഴവനെയും പുലയനേയും പറയനേയും ചെറുമനേയും നമ്പൂതിരിയേയും തീയനേയും നായരേയും കൊന്നു തള്ളി! അതേ..ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു കൊന്നു തള്ളി.
അതെന്താണെന്ന് ചോദിച്ചാൽ അവർ അങ്ങനെയാണ് ! അവരുടെ എണ്ണം കൂടുതൽ ഉള്ളിടം അവർക്ക് അവരുടെ രാജ്യമാക്കണമത്രെ! പാകിസ്ഥാൻ, ബംഗ്ലാദേശ്, കശ്മീർ, അഫ്ഗാൻ, നൈജീരിയ അങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ.
1921ൽ മലബാറിലെ മാപ്പിള തീവ്രവാദികൾ ഹിന്ദുക്കളെ കൊന്ന് തള്ളി 100 കൊല്ലം തികയുന്ന 2021ൽ കർക്കിടകവാവിന് നമ്മുടെ പൂർവികർക്കായി ഒരു ഉരുള ചോറ് നമുക്ക് ബലിയായി ഇടാം
ബലിയിടാൻ മടി ഉണ്ടെങ്കിൽ അന്ന് ആ പാവങ്ങളെ കുറിച്ച് ഓർക്കുകയെങ്കിലും നമുക്ക് ചെയ്ത് 1921ൽ നടന്നത് ഒരു കർഷക സമരം ആയിരുന്നില്ല, അത് ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തിയ ഒരു തീവ്രവാദി ആക്രമണം ആയിരുന്നു എന്ന് നമ്മുടെ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യാം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…