learners
പറവൂർ: മലയാളം അറിയാത്ത ഇതര സംസ്ഥാനക്കാർ ഉൾപ്പെടെ കൂട്ടത്തോടെ ലേണേഴ്സ് പാസ്സായതിൽ ട്രാൻസ്പോർട്ട് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടു. പറവൂരിൽ ബംഗാളി ഭാഷ മാത്രം അറിയുന്നവരും ലേണേഴ്സ്പാ സ്സായതായി കണ്ടെത്തിരുന്നു. കോവിഡ് കാലത്ത് പരീക്ഷ വീട്ടിലിരുന്ന് എഴുതാൻ അനുവദിച്ചിരുന്ന ഇളവ് മുതലെടുത്താണ് ക്രമക്കേട്.
ഡ്രൈവിംഗ് സ്ക്കൂളുകൾ ക്രമക്കേടിനു കൂട്ടുനിന്നതായും ഡ്രൈവിംഗ് ലൈസൻസിംഗ് അതോറിറ്റി കണ്ടെത്തി. ക്രമക്കേട് നടത്തിയവരുടെ ലൈസൻസ് റദ്ദാക്കാനും തട്ടിപ്പിന് കൂട്ടുനിന്ന
ഡ്രൈവിംഗ് സ്കൂളുകൾക്കെതിരെ നടപടിയെടുക്കാനും നിർദ്ദേശമുണ്ട്.
ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…
പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി
വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…
ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…
ചെന്നൈ∙ തമിഴ്നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…