റൊണാൾഡോയുടെ അശ്ലീല ആംഗ്യം
റിയാദ് : ഇംഗ്ലണ്ടിൽ നിന്ന് മടങ്ങി സൗദിയിൽ കളിയാരംഭിച്ചിട്ടും വിവാദങ്ങൾ വിട്ടൊഴിയാതെ ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം നടന്ന സൗദി പ്രോ ലീഗ് മത്സരത്തിനിടെ ആരാധകരെ അശ്ലീല ആംഗ്യം കാട്ടി അധിക്ഷേപിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യമുയരുന്നു. അൽ ഹിലാലിനെതിരായ മത്സരം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് ‘മെസ്സി, മെസ്സി’ എന്നു ചാന്റ് മുഴക്കിയ ആരാധകർക്കു നേരെയായിരുന്നു റൊണാൾഡോയുടെ അശ്ലീല ആംഗ്യം. ക്രിസ്റ്റ്യാനോ റൊണാൾഡോ അശ്ലീല ആംഗ്യം കാണിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
തൊട്ട് പിന്നാലെ സൗദി അറേബ്യയിലെ അഭിഭാഷകനായ നൗഫ് ബിന്റ് അഹമ്മദ് പബ്ലിക് പ്രോസിക്യൂഷൻ ഓഫിസിൽ റൊണാൾഡോയ്‌ക്കെതിരെ പരാതി നൽകി. താരത്തെ നാടുകടത്തണമെന്നാണ് ആവശ്യം. സംഭവത്തിൽ താരത്തിനെതിരെ അച്ചടക്ക നടപടി വരാൻ സാധ്യതയുണ്ടെന്നാണു ലഭിക്കുന്ന വിവരം.
ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…
സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…
വ്യാപാര കരാറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കിടെ ടെലിഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. #trumb…
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്.…
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…