മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഉത്സവമാണ് ഓണം. നാട്ടിലായാലും മറുനാട്ടിലായാലും ഓണം കൂടാത്ത മലയാളികള്‍ ഉണ്ടാവില്ല. ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. മഹാബലി തന്റെ നാട് കാണാന്‍ വര്‍ഷാവര്‍ഷം വരുന്നനാളാണ് ഓണമാഘോഷിക്കുന്നതെന്നും അല്ല വാമനമൂര്‍ത്തിയുടെ അവതാരനാളാണ് ഓണമെന്നും വാദമുണ്ട്. എന്നാല്‍ പരശുരാമന്‍, ശ്രീബുദ്ധന്‍, ചേരമാന്‍ പെരുമാള്‍, സമുദ്രഗുപതന്‍-മന്ഥരാജാവ് തുടങ്ങിയവരുമായി ബന്ധപ്പെട്ടും അറിയപ്പെടാത്ത ഒട്ടനവധി ഐതിഹ്യങ്ങള്‍ നിലവിലുണ്ട് എന്ന് അധികമാര്‍ക്കും അറിയില്ല. ചുരുക്കിപറഞ്ഞാല്‍ ഓണം’ ഐതിഹ്യങ്ങളുടെ കലവറ കൂടിയാണ്.
ഓണത്തിന്റെ ഐതിഹ്യങ്ങള്‍ ഇങ്ങനെ
ഓണവുമായി ബന്ധപെട്ടു ഏറ്റവും അധികം പ്രചരിക്കപ്പെട്ട ഐതിഹ്യം മഹാബലി തമ്പുരാനുമായി ബന്ധപ്പെട്ടുള്ളതാണ്. എന്നാല്‍ മഹാബലി കേരളം ഭരിച്ചിരുന്നതായി ഐതിഹ്യമല്ലാതെ ചരിത്രരേഖകള്‍ ഇല്ല. എ.ഡി. പത്താം നൂറ്റാണ്ടില്‍ ചെന്നെയ്ക്കടുത്തുള്ള മഹാബലിപുരം കേന്ദ്രമാക്കി മഹാബലി ഭരണം നടത്തിയിരുന്നതായി മൈസൂര്‍ ഗസറ്റിയറില്‍ കാണാം.
ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…