Rape-case-Keralaold-gir
കൊച്ചിയില്‍ മയക്കുമരുന്ന് നല്‍കി മോഡലിനെ (Model) പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയിൽ. മൂന്നാം പ്രതി പള്ളുരുത്തി സ്വദേശി ഷമീറാണ് പിടിയിലായത്. ഒന്നാം പ്രതി സലിംകുമാര്‍, ഷമീര്‍, സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്മല്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ലോഡ്ജുടമ ക്രിസ്റ്റീന ഒളിവിലാണ്.
ഒന്നാം പ്രതി സലിംകുമാര്‍, ഷമീര്‍, സലിം കുമാറിന്റെ സുഹൃത്ത് മുഹമ്മദ് അജ്മല്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ലോഡ്ജുടമ ക്രിസ്റ്റീന ഒളിവിലാണ്. ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ മലപ്പുറം സ്വദേശിനിയായ മോഡലിനെ കാക്കനാട് ഇടച്ചിറയിലെ ക്രിസ്റ്റീന റസിഡൻസിയിൽ വച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയെന്നാണ് പരാതി. ഫോട്ടോഷൂട്ടിനായി എത്തിയ 27 കാരിയെ പരിചയക്കാരനായ ആലപ്പുഴ സ്വദേശി സലിംകുമാർ ലോഡ്ജിൽ താമസം ശരിയാക്കി നൽകുകയായിരുന്നു.
യുവതിക്ക് സലിനുമായി മുൻപരിചയമുണ്ട്. സലിൻ വിളിച്ചിട്ടാണ് കാക്കനാട് ഇടച്ചിറയിലുളള ക്രിസ്റ്റീന റസിഡൻസിയിൽ എത്തിയത്. അവിടെവച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി അർദ്ധബോധാവസ്ഥയിലാക്കി സലിൻ, ഷെമീർ, അജ്മൽ എന്നിവർ തടവിൽപാർപ്പിച്ച് കൂട്ടമാനഭംഗപ്പെടുത്തിയെന്നും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നുമാണ് ഇൻഫോപാർക്ക് പൊലീസിൽ കൊടുത്ത പരാതിയിൽ പറയുന്നത്.
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
പ്രപഞ്ചത്തിന്റെ അതിദൂരങ്ങളിൽ നിന്ന് ജെയിംസ് വെബ് കണ്ടെത്തിയ 'വിർജിൽ' (Virgil) എന്ന ഗാലക്സി, ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചുള്ള നിലവിലെ ശാസ്ത്രീയ ധാരണകളെപ്പോലും…
നിറം മാറി ശാസ്ത്രലോകത്തെ അമ്പരിപ്പിച്ച് 3I ATLAS. ഓഗസ്റ്റ് മാസത്തിൽ ചുവപ്പ് നിറത്തിൽ കണ്ടിരുന്ന ഈ വാൽനക്ഷത്രം പെരിഹെലിയൻ (സൂര്യനോട്…
ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പ്, ആധുനിക ടെലിസ്കോപ്പുകളോ കമ്പ്യൂട്ടറുകളോ ഇല്ലാത്ത കാലത്ത് ആര്യഭടൻ നടത്തിയ കണ്ടെത്തലുകൾ ഭാരതീയ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തിന്റെ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…