Pak infiltrator killed by security forces in Poonch; IEDs and narcotics recovered
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഒരു പാകിസ്താൻ നുഴഞ്ഞുകയറ്റക്കാരനെ സുരക്ഷാ സേന വെടിവച്ച് കൊന്നു. ഇയാളിൽ നിന്നും ഐഇഡിയും മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശമായ പൂഞ്ച് ജില്ലയിലെ മെന്ദർ മേഖലയിലാണ് നുഴഞ്ഞുകയറ്റക്കാരനെ കണ്ടത്.
സൈനിക മുന്നറിയിപ്പുകൾ നുഴഞ്ഞുകയറ്റക്കാരൻ ഗൗനിച്ചില്ലെന്നും ഇതോടെ സൈന്യം വെടിയുതിർക്കുകയായിരുന്നു എന്നും അധികൃതർ വ്യക്തമാക്കി. പ്രദേശം മുഴുവൻ വളഞ്ഞതായി ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…