പാലാ സെന്റ് തോമസ് കോളജ് ക്യാംപസിലെ കൊലപാതകം ആസൂത്രിതമെന്ന വിലയിരുത്തലുമായി പോലീസ്. കൊല നടത്താനായി അഭിഷേക് പരിശീലനം നടത്തി. പ്രതി നിതിനയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും സുഹൃത്തിന് കൊലപ്പെടുത്തുമെന്ന് സന്ദേശം അയക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
കൊലചെയ്യാനായി ബ്ലേഡ് അഭിഷേക് ഒരാഴ്ച മുമ്പ് തന്നെ വാങ്ങി സൂക്ഷിച്ചു. ആദ്യത്തെ കുത്തില്‍ തന്നെ നിതിനയുടെ വോക്കല്‍ കോഡ് അറ്റുപോയി. കൃത്യതയോടെ ആക്രമണം നടത്തിയതാണ് ഇത് ആസൂത്രിതമാണെന്ന നിഗമനത്തിലേയ്ക്ക് പോലീസിനെ എത്തിച്ചത്. തെളിവെടുപ്പിനായി സംഭവ സ്ഥലത്തെത്തിച്ചപ്പോള്‍ അഭിഷേക് വ്യക്തമായിതന്നെ കൃത്യം നടത്തിയ രീതി പോലീസിന് വിവരിച്ചു നല്‍കി.
ലോകത്ത് പുതുവർഷം പിറന്നു. പുതുവർഷത്തെ ആദ്യം വരവേറ്റത് കിരിബാത്തി ദ്വീപിൽ. പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ റിപ്പബ്ലിക് ഓഫ് കിരിബാത്തിലെ…
കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ അപമാനപരമായ പരാമർശങ്ങളുമായി എംഎൽഎ വി.കെ. പ്രശാന്ത്. 68,000 രൂപ ഓഫീസ് വാടക അലവൻസ് വാങ്ങുന്ന പ്രശാന്ത്…
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
ടോങ്ക്: പുതുവത്സരത്തോടനുബന്ധിച്ച് പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ രാജസ്ഥാനിലെ ടോങ്ക്-ജയ്പൂർ ദേശീയപാതയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തു. ഇന്ന്…
2026 ൽ വരുവാൻ പോകുന്ന ഓസ്കാർ പുരസ്‌കാര പ്രഖ്യാപനത്തിൽ ഭാരതത്തിൽ നിന്നുള്ള ഹോംബൗണ്ട് എന്ന ചിത്രത്തിന് ഏതെങ്കിലും ഒരു വിഭാഗത്തിൽ…
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇസ്ലാമിസ്റ്റ് പ്രീണനത്തിനായി ഹിന്ദു വിശ്വാസചിഹ്നങ്ങളെ അപമാനിക്കുന്ന ഇടത് രാഷ്ട്രീയം വീണ്ടും. ശിവലിംഗം, ഭാരതമാതാവ്, അയ്യപ്പൻ, ഗുരുവായൂരപ്പൻ—എന്നിവയ്‌ക്കെതിരായ തുടർച്ചയായ…