ഭവനരഹിതർക്ക് വീട് നിർമ്മിച്ച് കൈമാറുന്ന പന്തളം മഹാദേവർ ക്ഷേത്ര ഭരണ സമിതിയുടെ പന്തള ഭൂപതീയം ഭവന സമർപ്പണ പദ്ധതിയിലെ ഒന്നാമത്തെ വീടിന്റെ സമർപ്പണ ചടങ്ങ് നാളെ നടക്കും . കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ നാളെ വൈകുന്നേരം 5. 30 ന് സമർപ്പണം നിർവഹിക്കും. ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്ന ഈ ചടങ്ങിലും തുടർന്നു നടത്തുന്ന പ്രസാദ വിതരണത്തിലും എല്ലാ സുമനസ്സുകളും പങ്കെടുക്കണമെന്ന് ക്ഷേത്ര ഭരണ സമിതി അഭ്യർത്ഥിച്ചു.
ഭഗവാനെ പ്രാർത്ഥിക്കുന്നതിന്റെ ഗുണം അവർക്ക് ആരാധനാലയത്തിൽ നിന്ന് തന്നെ ഭഗവാന്റെ പക്കൽ നിന്ന് തന്നെ ലഭിക്കണം. ക്ഷേത്ര കാണിക്കകളിൽ നിന്ന് കിട്ടുന്ന പണം അനാവശ്യമായ കാര്യങ്ങളിലൂടെ ഭരണ സമിതിയിലുള്ളവർ തന്നെ കൈക്കലാക്കുന്ന വാർത്ത പലപ്പോഴും നമ്മൾ കാണാറുണ്ട്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ മാതൃകയാവുകയാണ് പന്തളം മഹാദേവർ ക്ഷേത്രം.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…