സന്നിധാനം: ശബരിമലയിൽ അയ്യപ്പ സേവാ സമാജം പ്രവർത്തകനെ പോലീസ് അതിക്രൂരമായി മർദ്ദിച്ചതിന് തുടർന്ന് പ്രതിഷേധം ശക്തം. ഗുരുതരമായി പരിക്കേറ്റ ഗണേഷ് എന്ന അയ്യപ്പ ഭക്തനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് ആംബുലൻസ് പോലും നിഷേധിച്ചതായാണ് ഭക്തർ ആരോപിക്കുന്നത്.
മുഖം മറച്ചു എത്തിയ യുവതിയെ തടഞ്ഞപ്പോളാണ് മർദ്ദനമേറ്റതെന്നും സ്പെഷ്യൽ ഓഫീസർ സുജിത്താണ് മർദ്ദിച്ചതെന്നുമാണ് ആരോപണം.
ക്രൂരമായി മർദ്ദിക്കുകയും വയറിലും ജനനേന്ദ്രിയത്തിലും ശക്തിയായി ചവിട്ടുകയും ചെയ്തു എന്നാണ് കണ്ടു നിന്നവർ പറയുന്നത്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന. നാഭി ക്ക് ചവിട്ടേറ്റ് ഗുരുതര പരിക്ക് പറ്റിയ ഗണേശനെ പമ്പാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കോട്ടയത്തേക്ക് വിദഗ്ദ്ധ ചികിത്സക്കായി മാറ്റുന്നുവെന്നാണ് റിപ്പോർട്ട്.റിപ്പോർട്ട്.എന്നാൽ ദർശനത്തിനെത്തിയ യുവതിയെ പോലീസ് ഇടപ്പെട്ട് പമ്പയിലേക്ക് മടക്കി അയച്ചതായാണ് റിപ്പോർട്ട് .
ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…
കൊച്ചി : ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ മാനേജരെ…
യു ഡി എഫ് അധികാരത്തിൽ വന്നാൽ മാറാട് മോഡൽ കലാപം. മുസ്ലിം ലീഗിന് ദുരുദ്ദേശ്യം! സാമൂഹിക നീതി നടപ്പിലാക്കിയോ ?…
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മെ തേടിയെത്തുന്ന വിരുന്നുകാർ എപ്പോഴും കൗതുകമുണർത്തുന്നവരാണ്. അത്തരത്തിൽ സൗരയൂഥത്തിന് പുറത്തുനിന്ന് എത്തിയ '3I/ATLAS' എന്ന ഇന്റർസ്റ്റെല്ലാർ…
മനുഷ്യ മസ്തിഷ്കത്തിന്റെ സങ്കീർണ്ണതകളും അത്ഭുതങ്ങളും പലപ്പോഴും ആധുനിക വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരെയും ഡോക്ടർമാരെയും ഒരുപോലെ അമ്പരപ്പിച്ച അത്യപൂർവ്വമായ…
ജമ്മു കാശ്മീർ ചാമ്പ്യൻസ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ജെ.കെ 11 ടീമിന് വേണ്ടി കളിച്ച ഫുർഖാൻ ഭട്ട് എന്ന താരം…