പൂവാര്‍: കരുംകുളം തീരത്ത് അപൂര്‍വ്വ ഇനം കടല്‍ ജീവി തീരത്തടിഞ്ഞു. ഇന്ന് ഉച്ചയോടെ കരുംകുളം കണ്ണാടിപ്പള്ളിക്ക് സമീപം വല വീശിക്കാണി തീരപ്രദേശത്ത് മത്സ്യ തൊഴിലാളികളുടെ വലയില്‍ ഉടുമ്ബ് എന്ന അറിയപ്പെടുന്ന മത്സ്യം കുടുങ്ങിയത്. 500 കിലോയിലധികം ഭാരമുണ്ട്.
ഇവിടെ നിന്ന് രാവിലെ മത്സ്യബന്ധത്തിന് പോയ പൊന്നയ്യന്‍ മകന്‍ ജോസഫ് എന്നിവരുടെ കമ്പവലയിലാണ് കുടുങ്ങിയത്. വലകരയിലേക്ക് വലിച്ച് കയറ്റിയപ്പോഴാണ് ഉടുമ്പാണ് വലയില്‍ കയറിയ വിവരം തൊഴിലാളികള്‍ അറിഞ്ഞത്. തുടര്‍ന്ന് ജീവനുണ്ടായിരുന്ന ഉടുമ്പിനെ ഉപേക്ഷിച്ചെങ്കിലും കടലിലേക്ക് പോകാനാകാതെ തിരയടിയില്‍ ചത്തുപൊങ്ങുകയായിരുന്നു. കോസ്റ്റല്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി കരയ്ക്ക് കയറ്റാനുള്ള ശ്രമം നടന്നു വരുകയാണ്.
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50…
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…
തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…
ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…