രാഷ്ട്രപതി ദ്രൗപദി മുർമു
ദില്ലി : രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ത്രിദിന ഉത്തരാഖണ്ഡ് സന്ദർശനത്തിന് നാളെ തുടക്കമാകും. നവംബർ 4 വരെ രാഷ്‌ട്രപതി സംസ്ഥാനത്ത് തുടരും. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ നിരവധി ഔദ്യോഗിക പരിപാടികളിൽ രാഷ്ട്രപതി പങ്കെടുക്കും.
നാളെ ഹരിദ്വാറിലെ പതഞ്ജലി സർവകലാശാലയുടെ രണ്ടാമത് ബിരുദദാന ചടങ്ങിൽ രാഷ്‌ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും. ഉത്തരാഖണ്ഡ് സംസ്ഥാന രൂപീകരണത്തിൻ്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച രാഷ്ട്രപതി ഡെറാഡൂണിലെ ഉത്തരാഖണ്ഡ് നിയമസഭയെ അഭിസംബോധന ചെയ്യും. അതേ ദിവസം തന്നെ നൈനിറ്റാളിലെ രാജ്ഭവൻ സ്ഥാപിച്ചതിൻ്റെ 125 വർഷം അനുസ്മരിക്കുന്ന ചടങ്ങിലും രാഷ്ട്രപതി മുഖ്യ പങ്കാളിയാകും.
ചൊവ്വാഴ്ച രാഷ്ട്രപതി കൈഞ്ചി ധാമിലെ നീം കരോളി ബാബ ആശ്രമം സന്ദർശിക്കും.
നൈനിറ്റാളിലെ കുമയൂൺ സർവകലാശാലയുടെ 20-ാമത് ബിരുദദാന ചടങ്ങിലും രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം…
ഹിന്ദുക്കൾക്ക് നിരാഹാര സമരം നടത്താൻ അനുമതി നൽകി ഹൈക്കോടതി ! പ്രകോപനപരമായ മുദ്രാവാക്യം ഉണ്ടാകരുതെന്ന കർശന ഉപാധികളോടെ നിരാഹാര സമരത്തിന്…
അടുത്തിടെ കീഴടങ്ങിയ മാവോയിസ്റ്റ് നേതാക്കളായ തക്കൽപള്ളി വാസുദേവ റാവു എന്ന അഷന്ന, മല്ലോജുല വേണുഗോപാൽ എന്ന സോനു എന്നിവരെ ചോദ്യം…
ദില്ലി : പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 19-ന് അവസാനിക്കുന്നതിന് മുമ്പായി ഇതുവരെയുള്ള പ്രകടനം വിലയിരുത്താന്‍ വേണ്ടി രാഹുൽ ഗാന്ധി…
ശരീരത്തിൽ ഇൻസുലിൻ എന്ന ഹോർമോൺ ശരിയായി പ്രവർത്തിക്കാതിരിക്കുന്നത് അല്ലെങ്കിൽ വേണ്ടത്ര ഇൻസുലിൻ ഉത്പാദിപ്പിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. #diabeteslife #diabetesmellitus…
സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…