Featured

ഒരു കിലോയ്ക്ക് വില 85000 രൂപ ! ലോകത്തിലെ ഏറ്റവും വിലയേറിയ കാപ്പി!! | KOPI LUWAK

വിവിധതരം കാപ്പികൾ ലോകമെമ്പാടും പ്രചാരത്തിലുണ്ടെങ്കിലും, ഗുണമേന്മയുടെയും വിലയുടെയും കാര്യത്തിൽ സിവെറ്റ് കോഫിക്ക് (Civet Coffee) തുല്യമായി മറ്റൊന്നില്ല. കോപി ലുവാക് (Kopi Luwak) എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇതിന്റെ ഉത്പാദന രീതി തന്നെയാണ് ഈ കാപ്പിയെ ഇത്രയധികം പ്രശസ്തമാക്കുന്നതും അതേസമയം വിവാദപരമാക്കുന്നതും. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, വിയറ്റ്‌നാം, തെക്കേ ഇന്ത്യയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ കാപ്പി ഉത്പാദിപ്പിക്കപ്പെടുന്നത്. ഒരു കിലോയ്ക്ക് ആയിരക്കണക്കിന് രൂപ വിലയുള്ള സിവെറ്റ് കോഫിക്ക്, അതിന്റെ സവിശേഷമായ രുചിയും സുഗന്ധവും നൽകുന്നത് ഒരു ചെറിയ ജീവിയാണ് വെരുക് അഥവാ മരപ്പട്ടി | KOPI LUWAK | TATWAMAYI TV #kopiluwak #civetcoffee #civet #worldsmostexpensivecoffee #coffee #specialtycoffee #luwak #coffeebeans #indonesiancoffee #vietnamesecoffee #animalcruelty #ethicalcoffee #luxurybeverage #tatwamayitv

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

40 minutes ago

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…

1 hour ago

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…

3 hours ago

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…

3 hours ago

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്.…

3 hours ago

ഭാരതത്തിൻ്റെ പിന്തുണ വേണം! എസ് ജയശങ്കറിന് കത്തെഴുതി ബലൂച് നേതാവ്;അണിയറയിൽ വൻ നീക്കങ്ങൾ

ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ…

3 hours ago