India

പ്രധാനമന്ത്രി ബാംഗ്ലൂരിൽ; കന്നഡ സിനിമാ താരങ്ങളുടെ സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു

ബാംഗ്ലൂർ : കന്നഡ സിനിമയിലെ അഭിനേതാക്കളും മറ്റു കലാകാരന്മാരുടെയും സംഘം രാജ്ഭവനിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി.ഇന്ന് ആരംഭിച്ച 5 ദിവസത്തെ എയർഷോ 2023 ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി രാജ്ഭവനിലെത്തിയിരുന്നു. ഇതിനു ശേഷം കർണ്ണാടകയിലെ രാഷ്ട്രീയ-സിനിമാ രംഗത്തെ പ്രമുഖർക്കായി അദ്ദേഹം പ്രത്യേക വിരുന്ന് ഒരുക്കിയിരുന്നു. സാൻഡൽവുഡിൽ നിന്നുള്ള അഭിനേതാക്കളായ യഷ്, റിഷബ് ഷെട്ടി, വിജയ് കിരഗന്ദൂർ, അശ്വിനി രാജ്കുമാർ, ശ്രദ്ധ ജെയിൻ എന്നിവർ വിരുന്നിൽ പങ്കെടുക്കുകയും കന്നഡ സിനിമാ വ്യവസായത്തിലെ മാറ്റങ്ങളെയും വികസന പ്രശ്‌നങ്ങളെയും കുറിച്ച് പ്രധാനമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തു.

രാജ്ഭവനിൽ നിന്നുള്ള ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ് .

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

സന്ദേശ്ഖാലിയിലെ ആക്രമണങ്ങളിൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചു ? ആവർത്തിക്കപ്പെട്ടാൽ ഇരകളായവർക്ക് രാജ്ഭവൻ അഭയം നൽകും ! മമത ബാനർജിക്കെതിരെ തുറന്നടിച്ച് ഗവർണർ സിവി ആനന്ദ ബോസ്

കൊൽക്കത്ത: തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന ആക്രമണ സംഭവങ്ങളിൽ ആശങ്കാകുലനാണെന്ന് ഗവർണർ സിവി ആനന്ദ ബോസ്. ആക്രമണങ്ങൾ തടയാൻ…

10 mins ago

കോൺഗ്രസ് തോൽവി ആഘോഷിക്കുന്നത് 100 കിലോ ലഡ്ഡു വിതരണം ചെയ്ത്

ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ 100 കിലോ ലഡ്ഡുവിന് ഓർഡർ നൽകി കോൺഗ്രസ്

30 mins ago

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത ; കേരള തീരത്ത് ഉയർന്ന തിരമാലയും കടലാക്രമണവും വന്നേക്കാം ; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍ ജില്ലയില്‍ ശക്തമായ…

36 mins ago

തെ​ല​ങ്കാ​ന​യ്ക്ക് സം​സ്ഥാ​ന പ​ദ​വി ന​ൽ​കി​യ​തി​ന്‍റെ ന​ന്ദി പ്രകടനം ! കോൺഗ്രസ്‌ ​നേതാവ് സോണിയ ഗാന്ധിക്കായി ക്ഷേ​ത്രം നിർമിച്ച് പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

ക​രിം​ന​ഗ​ർ: തെ​ല​ങ്കാ​ന​യി​ൽ കോൺഗ്രസ് നേതാവ് സോ​ണി​യാ ഗാന്ധിക്കായി പ​ണി​ക​ഴി​പ്പി​ച്ച ക്ഷേ​ത്രം ഉ​ദ്ഘാ​ട​നം​ ചെ​യ്തു. തെ​ല​ങ്കാ​ന​യ്ക്ക് സം​സ്ഥാ​ന പ​ദ​വി ന​ൽ​കി​യ​തി​ന്‍റെ ന​ന്ദി…

39 mins ago

മ_ര_ണ_ത്തെ വെല്ലുവിളിച്ച് ഭാരതത്തിനായി പോരാടിയ വീരൻ! പരം വീർ ചക്ര ക്യാപ്റ്റൻ വിക്രം ബത്ര

മ_ര_ണ_ത്തെ വെല്ലുവിളിച്ച ഭാരതത്തിന്റെ വീര പുത്രൻ ! കാർഗിലിന്റെ സിംഹരാജാവ് ! പാകിസ്ഥാനെ വിറപ്പിച്ച പരം വീർ ചക്ര ക്യാപ്റ്റൻ…

1 hour ago

ഭാര്യയെയും മകനെയും തീകൊളുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു ! ഗുരുതരമായി പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…

9 hours ago