Prime Minister's visit to the US; Modi met with experts from the health care sector, think tanks and academia
ന്യൂയോർക്ക്: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി യുഎസിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അക്കാദമിക്, തിങ്ക് ടാങ്ക്, ഹെൽത്ത് കെയർ തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ റേ ഡാലിയോ, എലോൺ മസ്‌ക്, നീൽ ഡിഗ്രാസ് ടൈസൺ, റോബർട്ട് തുർമാൻ, പോൾ റോമർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ വ്യക്തികളെയും അദ്ദേഹം കണ്ടുമുട്ടി.
“പ്രധാന തിങ്ക് ടാങ്കുകളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ആളുകളെ കണ്ടുമുട്ടി. നയരൂപീകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും ഉയർന്നുവരുന്ന ആഗോള പ്രവണതകളെക്കുറിച്ചും ഞങ്ങൾ സംസാരിച്ചു” എന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…