പൃഥ്വി ഷാ
ലണ്ടൻ : കൗണ്ടി ക്രിക്കറ്റിൽ വമ്പനടി തുടർന്ന് ഇന്ത്യൻ താരം പൃഥ്വി ഷാ. ടൂർണമെന്റിലെ രണ്ടാം സെഞ്ചുറി കണ്ടെത്തിയ പൃഥ്വി ഷായുടെ മികവിൽ ഡെറത്തിനെതിരായ മത്സരത്തിൽ നോർതാംപ്ടൻഷർ 6 വിക്കറ്റിനു വിജയിച്ചു. 76 പന്തിൽ 125 റൺസാണ് താരം അടിച്ചെടുത്തത്. 15 ഫോറും 7 സിക്സും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത ഡെറം 198 റൺസാണ് നേടിയത്. നോർതാംപ്ടൻഷറിന്റെ ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ ഇറങ്ങി തുടക്കം മുതൽ അക്രമിച്ചു കളിക്കുകയായിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റില്‍ തന്റെ 10–ാം ശതകമാണ് താരം മത്സരത്തിൽ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച സോമർസെറ്റിനെതിരായ മത്സരത്തിൽ പൃഥ്വി ഇരട്ട സെഞ്ചറി (244) നേടിയിരുന്നു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…