Kerala

പി.ടി. ഉഷയെ ആക്ഷേപിച്ച കരീമിന് ചുട്ടമറുപടിയുമായി ബിജെപി നേതാവ്; ഒരു തിരിഇട്ട് വച്ചാൽ വിളക്കാക്കാം എന്ന് സോഷ്യൽ മീഡിയ

പി.ടി. ഉഷയുടെ രാജ്യസഭ എംപി സ്ഥാനത്തെ അവഹേളിച്ച് എളമരം കരീമിന് ചുട്ട മറുപടിയുമായി സന്ദീപ് വാരിയർ. ഒളിമ്പ്യന്‍ പി.ടി. ഉഷയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തതിനെ അവഹേളിച്ച് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ കേരളത്തില്‍നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്കു പുറമേയുള്ള യോഗ്യതയാണു തെളിയിച്ചതെന്ന് കരീം അക്ഷേപിച്ചു. തീസ്ത സെറ്റല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയക്കണം എന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ്സ് ഉദ്ഘാടനം ചെയ്യവേ ആയിരുന്നു കരീമിന്റെ ആക്ഷേപം.

എന്നാൽ ഇപ്പോഴിതാ കരീമിന്റെ ഈ ആക്ഷേപത്തിന് കൃത്യമായ മറുപടിയാണ് സന്ദീപ് വാരിയർ നൽകിയിരിക്കുന്നത്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ..തൊഴിലാളി വർഗത്തെ അട്ടപോലെ ചോര കുടിച്ച്‌ വഞ്ചിച്ച ചരിത്രമല്ല പിടി ഉഷക്കുള്ളത് , ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകൾ കൊണ്ട് വന്ന സുവർണ ചരിത്രമാണ് അവർക്കുള്ളത്. സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാർട്ടി ചീട്ടിൽ നിയമസഭയിലെത്തിച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നത്. എന്നാണ് അദ്ദേഹം തന്റെ പോസ്റ്റിലൂടെ പറയുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്.

പിടി ഉഷക്ക് രാജ്യസഭാംഗമാവാൻ തന്നെക്കാൾ യോഗ്യത ഉണ്ടെടോ കരീമേ . എന്താണെന്നറിയാമോ ? പിടി ഉഷ , ഇന്ത്യ എന്ന് മാത്രം മേൽവിലാസമെഴുതിയ കത്തും ഒരു കാലത്ത് പയ്യോളിയിലെ വീട്ടിൽ കൃത്യമായി എത്തുമായിരുന്നു .
എളമരം കരീം , ഇന്ത്യ എന്ന മേൽ വിലാസത്തിൽ കത്ത് വന്നാൽ പോപ്പുലർ ഫ്രണ്ട് ഓഫിസിൽ കൊടുക്കണോ സിപിഎം ആപ്പീസിൽ കൊടുക്കണോ അതോ എൻ ഐ എ ക്ക് കൈമാറണോ എന്ന് പോസ്റ്റ്മാന് സംശയം തോന്നിയേക്കാം.
തൊഴിലാളി വർഗത്തെ അട്ടപോലെ ചോര കുടിച്ച്‌ വഞ്ചിച്ച ചരിത്രമല്ല പിടി ഉഷക്കുള്ളത് , ചോര നീരാക്കി രാജ്യത്തിന് വേണ്ടി മെഡലുകൾ കൊണ്ട് വന്ന സുവർണ ചരിത്രമാണ് .
സകല മാഫിയകളെയും പാറമട മുതലാളിമാരെയും പ്രകൃതി ചൂഷകരെയും സ്വന്തം പാർട്ടി ചീട്ടിൽ നിയമസഭയിലെത്തിച്ചവരാണ് പിടി ഉഷയുടെ യോഗ്യത അളക്കുന്നത്.

അതേസമയം സന്ദീപ് വാരിയരുടെ പോസ്റ്റിന് താഴെ നിരവധി കമ്മെന്റുകളാണ് എത്തുന്നത്. കരിമിനെ ഇനി എന്തിന് കൊള്ളാം ? വലിച്ചു കീറിക്കളഞ്ഞില്ലേ ? ഒരു തിരിഇട്ട് വച്ചാൽ വിളക്കാക്കാം എന്നാണ് ഒരാൾ പറയുന്നത്. എന്തൊരു കഷ്ടമാണിത്‌..
രാജ്യത്ത്‌ എന്ത്‌ നല്ല കാര്യം നടന്നാലും അതിനെ എതിർക്കുക എന്നത്‌ ചിലരുടെ മുഖമുദ്രയായി മാറിക്കഴിഞ്ഞിരിക്കുന്നു..
വിഘടനവാദത്തിനും തീവ്രവാദത്തിനും മാത്രം കുടപിടിക്കുന്ന ഈയാളൊക്കെ നാടിനു വേണ്ടി എന്ത്‌ നല്ല കാര്യമാണു ചെയ്തിട്ടുള്ളത്‌..
പി.ടി ഉഷയുടെ യോഗ്യത അളക്കാൻ മാത്രം ഈയാൾക്ക്‌ എന്ത്‌ യോഗ്യതയാണുള്ളത്‌..
PT ഉഷക്ക് രാജ്യസഭാ സീറ്റ് നല്കിയതിനെ വിമർശിച്ച എളമരം കരീം സരിതക്ക് രാജ്യസഭാ സീറ്റ് കൊടുത്തിരുന്നെങ്കിൽ കരീമിന് സന്തോഷമാവും…എന്നിങ്ങനെയുള്ള നിരവധി കമ്മെന്റുകളാണ് പോസ്റ്റിന് താഴെയെത്തുന്നത്.

മെഡലുകൾ ഒന്നും വാങ്ങിയിട്ടില്ല എങ്കിലും കമ്മികൾക്ക് വേണ്ടി കഴിവ് തെളിയിച്ച കുറെയെണ്ണം നിങ്ങൾക്കും ഇല്ലേ? രെഹ്ന ഫാത്തിമ, വേശ്യ നായർ, ബിന്ദു കമ്മിണി, കനക ദുർഗന്ധം, കവിതകള്ളി, പൊരിച്ച മത്തി ഇങ്ങനെ നീളുന്നു പേരുകൾ…അവർക്ക് എന്തെങ്കിലും ഒക്കെ പദവികൾ അന്തം കമ്മികൾക്കും കൊടുത്തുകൂടെ? എന്നുള്ള ചോദ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്.

Meera Hari

Recent Posts

ഇങ്ങനെയാണേൽ മോദിയെ ഇവർ ഉടൻതന്നെ താഴെയിറക്കും !

അഖിലേഷ് യാദവിന്റെ വാക്കിന് പുല്ല് വില ; പ്രവർത്തകർ തമ്മിൽ അടിയോടടി ; വീഡിയോ കാണാം...

9 mins ago

പുനഃപരിശോധനാ ഹർജിയും തള്ളി! ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ശരിവച്ച വിധിയിൽ അപാകതയില്ലെന്ന് സുപ്രീംകോടതി

ദില്ലി : ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി തള്ളി…

17 mins ago

‘അതിർത്തി കടന്നെത്തിയ തീവ്രവാദികളെ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന സർക്കാർ ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ജെ പി നദ്ദ

ദിലി: അതിർത്തി കടന്നെത്തിയ തീവ്രവാദികളെ കോൺഗ്രസിന്റെ നേതൃത്വത്തിലിരുന്ന യുപിഎ സർക്കാർ ബിരിയാണി കൊടുത്ത് സ്വീകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന്…

43 mins ago

പ്രധാനമന്ത്രിയുടെ പവർ കണ്ടോ ?ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

നരേന്ദ്രമോദിയുടെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ് !ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക

2 hours ago

രാമേശ്വരം കഫേ സ്ഫോടനക്കേസ്; മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്ന്, ഒരാൾ കസ്റ്റഡിയിൽ;മിന്നൽ റെയ്ഡിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ

ബെംഗളൂരു: മിന്നൽ റെയ്ഡിന് പിന്നാലെ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേ സ്ഫോടനത്തിലെ…

2 hours ago

‘അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾത്തന്നെ എൻഡിഎ 310 സീറ്റുകൾ നേടിക്കഴിഞ്ഞു; അടുത്ത രണ്ട് ഘട്ടങ്ങളിൽ 400 കടക്കും!’ അമിത് ഷാ

ഭുവനേശ്വർ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ച് ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ എൻഡിഎ 310 സീറ്റ് നേടിക്കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ശേഷിക്കുന്ന…

2 hours ago