India

പഞ്ചാബ് അതിർത്തിവഴി മയക്കുമരുന്ന് കടത്താൻ ശ്രമം; പാകിസ്ഥാനിൽനിന്നും മയക്കുമരുന്നുമായി വന്ന ഡ്രോൺ വെടിവെച്ചിട്ട് സൈന്യം; ലഹരി മരുന്നിനൊപ്പം തോക്കും കണ്ടെടുത്തു

പഞ്ചാബ്: മയക്കുമരുന്നുമായി വന്ന ഡ്രോൺ വെടിവെച്ചിട്ട് സൈന്യം. പാകിസ്ഥാനിൽ നിന്നും പഞ്ചാബിലെ അമൃത്സർ അതിർത്തി വഴി ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്താനായിരുന്നു കള്ളക്കടത്തു സംഘത്തിന്റെ പദ്ധതി. അതിർത്തികൾ കേന്ദ്രീകരിച്ച് ഭീകരർ നടത്തുന്ന ഇത്തരം ശ്രമങ്ങളെ നിരവധി തവണയായി സൈന്യം ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നു.

അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം ശക്തമാക്കിയിട്ടുണ്ട്. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പാകിസ്ഥാന്റെ ഭാഗത്തു നിന്നും പ്രതികരണം വന്നിട്ടില്ലെന്ന് സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പട്രോളിംഗ് നടത്തുന്ന സമയത്ത് ആകാശത്ത് പറന്നു നടക്കുന്ന നിലയിൽ കണ്ട ഡ്രോണിനെ സൈന്യം ഉടൻ തന്നെ വെടിവച്ചിടുകയായിരുനു.

തിരച്ചിൽ നടത്തിയ ഡ്രോണിൽ നിന്നും മൂന്ന് പായ്‌ക്കറ്റ് ഹെറോയിൻ, ഒരു പിസ്റ്റൾ, ഒരു മാഗാസിൻ , നിരവധി വെടി ഉണ്ടകൾ എന്നിവയും സൈന്യം കണ്ടെടുത്തു. ഇന്ത്യയിലേക്ക് അതിർത്തികൾ വഴി ലഹരി വസ്തുക്കൾ കടത്താൻ ഭീകരർ ശ്രമിക്കാറുണ്ട്. നിരവധി തവണ ശ്രമം പരാജയപ്പെടുത്തുകയും പാകിസ്ഥാന് സൈന്യം മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

admin

Recent Posts

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

400 സീറ്റുകൾ എന്ന ലക്ഷ്യം ബിജെപി അനായാസം മറികടക്കും! കാരണം ഉണ്ട്!! | amit shah

3 mins ago

പഞ്ചാബിൽ പ്രധാനമന്ത്രിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത് ; സുരക്ഷ ശക്തമാക്കി പോലീസ്

ചണ്ഡീഗഡ്: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഖാലിസ്ഥാൻവാദികളുടെ ചുവരെഴുത്ത്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ റാലി പഞ്ചാബിൽ നടക്കാനിരിക്കെയാണ് പ്രധാനമന്ത്രിക്കെതിരെ ചുവരെഴുത്ത്…

50 mins ago

യാത്രക്കാരെ അമ്പരപ്പിച്ച് അശ്വിനി വൈഷ്ണവ് !

പിണറായിയ്ക്ക് ഇങ്ങനെ ചങ്കുറപ്പോടെ യാത്ര ചെയ്യാൻ സാധിക്കുമോ ?

1 hour ago

2024ൽ മാത്രമല്ല 2029ലും പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ! രാജ്യത്തെ ജനങ്ങൾ അത് ആഗ്രഹിക്കുന്നു ; ബിജെപി വാഗ്ദാനങ്ങളെല്ലാം നിറവേറ്റിയ പാർട്ടിയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ദില്ലി : 2024ൽ മാത്രമല്ല 2029ലും നരേന്ദ്രമോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഓരോ…

1 hour ago

അവയവക്കടത്ത് കേസ് എൻ ഐ എ ഏറ്റെടുത്തേക്കും! സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഒരു ഡോക്ടർ എന്ന് സൂചന, സബിത്ത് നാസറിന്റെ മൊഴിയിൽ നിർണ്ണായക വിവരങ്ങൾ!

അവയവക്കടത്ത് സംഘത്തിലെ പ്രധാനി ഹൈദരാബാദിലെ ഒരു ഡോക്ടറാണെന്ന് പിടിയിലായ പ്രതി സബിത്ത് നാസറിന്റെ മൊഴി. ഇന്ത്യയിൽ പല ഏജന്റുമാരെയും നിയന്ത്രിക്കുന്നത്…

1 hour ago

ഇങ്ങനെയാണേൽ മോദിയെ ഇവർ ഉടൻതന്നെ താഴെയിറക്കും !

അഖിലേഷ് യാദവിന്റെ വാക്കിന് പുല്ല് വില ; പ്രവർത്തകർ തമ്മിൽ അടിയോടടി ; വീഡിയോ കാണാം...

2 hours ago