rahul gandhi twit about fuel price hike
ദില്ലി: സ്വന്തം തട്ടകത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും അതുകൊണ്ടെന്നും രാഹുല്‍ ഗാന്ധിയെ തളര്‍ത്താനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവ്. രണ്ടായിരത്തി ഇരുപത്തിനാലിലെ തിരഞ്ഞെടുപ്പില്‍ രാഹുല്‍ വീണ്ടും അമേത്തിയില്‍ നിന്ന് തന്നെ മത്സരിക്കുമെന്നും പേര് വെളിപ്പെടുത്താതെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ പറഞ്ഞു.
അമേഠിക്ക് വേണ്ടി രാഹുല്‍ ഒട്ടേറ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. അത് തുടരുക തന്നെ ചെയ്യുമെന്നും നേതാവ് വ്യക്തമാക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. അമേഠി രാഹുല്‍ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സഞ്ജയ് ഗാന്ധിയും പിന്നാലെ രാജീവ് ഗാന്ധിയും അമേഠിക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. പഴയ ആളുകളോട് ചോദിച്ചാല്‍ അക്കാര്യം അവര്‍ ഓര്‍മ്മിച്ച് പറയും. ഒരു തരത്തിലും ഗാന്ധി കുടുംബത്തിന് വിട്ടുകളയാവുന്ന മണ്ഡലമല്ല അമേത്തിയെന്നും നേതാവ് ചൂണ്ടിക്കാണിച്ചു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…