ദില്ലി: സമ്പത് വ്യവസ്ഥയുടെ തിരിച്ചുവരവിന്റെ സൂചനനൽകി നടപ്പ് സാമ്പത്തിക വര്ഷം പ്രത്യക്ഷ പരോക്ഷ നികുതി വരുമാനത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി രാജ്യം. പ്രത്യക്ഷ നികുതിൽ 49 ശതമാനവും പരോക്ഷ നികുതിയിൽ 30 ശതമാനവുമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്. 2021-22 വർഷത്തിൽ രാജ്യം നേടിയത് 27.07 ലക്ഷം കോടിയുടെ പ്രത്യക്ഷ നികുതി വരുമാനമാണ്. ബഡ്‌ജറ്റ് ലക്ഷ്യമായ 22.27 ലക്ഷം കൊടിയേക്കാൾ 5 ലക്ഷം കോടിയുടെ വർദ്ധനവ്. 20.27 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞ സാമ്പത്തിക വർഷത്തെ രാജ്യത്തിന്റെ പ്രത്യക്ഷ നികുതി വരുമാനം.
കോവിഡ് കാലത്തെ തളർച്ചയിൽ നിന്ന് സമ്പത് വ്യവസ്ഥ തിരിച്ചുവരവിന്റെ ലക്ഷണമായി നികുതി വരുമാനത്തെ വിലയിരുത്താം. 2014 ൽ മോദി സർക്കാർ രാജ്യത്ത് അധികാരത്തിൽ വന്നതിനു ശേഷം നികുതി പിരിവിൽ ക്രമാനുഗതമായ വർദ്ധനവുണ്ടായിട്ടുണ്ട്. നോട്ട് നിരോധനമടക്കമുള്ള പരിഷ്‌കാരങ്ങൾ കള്ളപ്പണവും നികുതി ചോർച്ചയും കുറച്ചിട്ടുണ്ട്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…