ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ റെഡ്മി 10 പ്രൈം ഇന്ത്യന്‍ വിപണിയില്‍.12,499 രൂപ മുതലാണ് ഈ മോഡലിന്റെ വില ആരംഭിക്കുന്നത്.
ഫീച്ചറുകള്‍
4ജിബി റാം 64 ജിബി സ്റ്റോറേജും 64 ജിബി റാം 128 സ്‌റ്റോറേജും കപ്പാസിറ്റിയുള്ള മോഡലുകളുണ്ട്. 6000 എംഎഎച്ച് ബാറ്ററി ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. 18വാട്ട് യുഎസ്ബി സി ചാര്‍ജര്‍ അടക്കമുള്ള ബോക്‌സാണ് റെഡ്മി പ്രൈം 10 വാങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുക. റെഡ്മി 10 പ്രൈമിന് പവര്‍ ബാങ്കും റിവേഴ്‌സ് ചാര്‍ജും ഉപയോഗിക്കാം. 9വാട്ട് ചാര്‍ജിങ് സ്പീഡ് ലഭിക്കും. ആന്‍ഡ്രോയിഡ് 11 ഉം എംഐയുഐ 12.5 വേര്‍ഷനുമാണ് സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട്.
ഈ മോഡലിന്റെ ഏറ്റവും വലിയ മികവെന്ന് പറയാവുന്നത് ഡിസ്‌പ്ലേയാണ്. 6.5 ഇഞ്ച് എല്‍സിഡി 90 hz ഡിസ്‌പ്ലേയാണ് കമ്പനി നല്‍കിയിരിക്കുന്നത്. മെയിന്‍ ക്യാമറ 50 എംപിയാണ്. 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ലെന്‍സും 2 മെഗാപിക്‌സല്‍ മാക്രോ ലെന്‍സുമാണ്. കൂടാതെ 2മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറുമുണ്ട്.
ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കറുകള്‍ , ഐആര്‍ ബ്ലാസ്റ്റര്‍, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവ ഫോണില്‍ ക്രമീകരിച്ചിട്ടുണ്ട്. 6.5 ഇഞ്ച് FHD ഡിസ്‌പ്ലേ, 90Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്.എന്നിവയും പ്രത്യേകതകളാണ്.
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…
മനുഷ്യൻ കാലഗണനയ്ക്കായി കണ്ടെത്തിയ സാങ്കേതികവിദ്യകളിൽ വെച്ച് ഏറ്റവും വിസ്മയകരമായ ഒന്നാണ് അറ്റോമിക് ക്ലോക്കുകൾ. സമയത്തിന്റെ ഏറ്റവും സൂക്ഷ്മമായ അളവുകോലായി ഇന്ന്…
അസമിലെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തിൽ ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങൾ എല്ലായ്പ്പോഴും സുപ്രധാനമായ ചർച്ചാവിഷയമാണ്. സംസ്ഥാനത്തെ തദ്ദേശീയ ജനതയുടെ സാംസ്കാരിക സ്വത്വവും…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ചരിത്രത്തിലും നാസയുടെ 65 വർഷത്തെ പര്യവേക്ഷണ ചരിത്രത്തിലും ഇതിനുമുമ്പ് ഒരിക്കലും സംഭവിക്കാത്ത അതീവ സങ്കീർണ്ണവും നാടകീയവുമായ…
നിങ്ങൾ ഈ നക്ഷത്രക്കാരാണോ ? ഇത് സാമ്പത്തിക പരീക്ഷണങ്ങൾ നേരിടുന്ന കാലം. സാമ്പത്തികമായി വെല്ലുവിളികൾ ഉണ്ടാകും. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര…