പ്രതീകാത്മക ചിത്രം
ദില്ലി : പഞ്ചാബ് പോലീസ് ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച ഭീകരൻ ദീപക് രംഗയെ എൻഐഎ അറസ്റ്റ് ചെയ്തു . റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ചാ ണ് ഇയാൾ പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. 2022 മെയിലായിരുന്നു പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്റലിജൻസ് ആസ്ഥാനമാണ് ആക്രമിക്കപ്പെട്ടത്.
കാനഡ കേന്ദ്രമാക്കി ഭീകരപ്രവർത്തനം നടത്തുന്ന ഭീകര സംഘടനയിലെ പ്രധാനിയായ ലഖ്ബിർ സിംഗ് സന്ധുമായും പാകിസ്താനിലെ ഭീകരനായ ഹർവീന്ദർ സിംഗ് സന്ധുവുമായും ഇയാൾക്ക് ബന്ധമുണ്ടെന്നും ഇവരിൽ നിന്ന് ഭീകര പ്രവർത്തനങ്ങൾക്കായി ഇയാൾ പണം സ്വീകരിച്ചെന്നും എൻഐഎ കണ്ടെത്തിയിരുന്നു. കൂടാതെ നിരവധി ഭീകരരുമായി ദീപക് രംഗ ബന്ധപ്പെട്ടിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…