കൊല്‍ക്കത്ത : ആര്‍എസ്എസ് പ്രവര്‍ത്തകനേയും ഗര്‍ഭിണിയായ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ബംഗാളില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കാന്‍ ആവശ്യം. മുര്‍ഷിദാബാദില്‍ കഴിഞ്ഞദിവസം നടന്ന കൊലപാതകത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമാധാനം പറയണം. സംസ്ഥാനത്തെ അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് രാഷ്ട്രപതി ഭരണം സ്ഥാപിക്കണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടു.
ബംഗാള്‍ സര്‍ക്കാര്‍ നിയനം കാറ്റില്‍ പറത്തുകയാണ്. അവിടെ കൊള്ളയടിക്കുകയും, പിഡിപ്പിക്കുകയും, കൊല നടത്തിയുമാണ് സംസ്ഥാന സര്‍ക്കാര്‍ അധികാരം നടത്തുന്നതെന്ന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റുമായ ആലോക് കുമാര്‍ കുറ്റപ്പെടുത്തി. കേരളത്തിലേതിനേക്കാള്‍ രൂക്ഷമായ സാഹചര്യമാണ് ബംഗാളില്‍ ഉള്ളത്. കേന്ദ്രമന്ത്രിമാര്‍ സര്‍വകലാശാലകളില്‍ സന്ദര്‍ശിക്കുമ്പോള്‍ പോലും കിരാതമായ രീതിയിലാണ് അവരോട് പെരുമാറുന്നത്. ജനങ്ങള്‍ തന്നെ ഭീതിയോടെ കഴിയേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും ആര്‍എസ്എസ് കൂട്ടിച്ചേര്‍ത്തു
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…