മുംബൈ: അധ്യാപക ദിനത്തിൽ പ്രിയപ്പെട്ട ഗുരു രമാകാന്ത് അച്ഛരേക്കറെ ഓർമിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ജീവിതത്തിലും ക്രിക്കറ്റിലും വഴികാട്ടിയായത് അച്ഛരേക്കറാണെന്ന് സച്ചിൻ ട്വീറ്റ് ചെയ്തു. അച്ഛരേക്കറുടെ ഒപ്പം നിൽക്കുന്ന ഒരു ചിത്രവും സച്ചിൻ ടെണ്ടുല്‍ക്കര്‍ പങ്കുവെച്ചിട്ടുണ്ട്.
“അധ്യാപകർ വിദ്യാഭ്യാസം നൽകുക മാത്രമല്ല ചെയ്യുന്നത്, വരും തലമുറയ്ക്ക് മൂല്യങ്ങൾ കൈമാറുന്നതും അവരാണ്. ക്രിക്കറ്റിലും ജീവിതത്തിലും നേരെ നിന്ന് കളിക്കാൻ അച്ഛരേക്കർ സാർ എന്നെ പഠിപ്പിച്ചു. എന്റെ ജീവിതത്തിൽ അദ്ദേഹം പകർന്നു തന്ന വില മതിക്കാനാവാത്ത സംഭാവനകളോട് എക്കാലത്തും ഞാൻ കടപ്പെട്ടിരിക്കുന്നു. ഇന്നും അദ്ദേഹം പഠിപ്പിച്ച് തന്ന പാഠങ്ങളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്,” സച്ചിൻ ടെണ്ടുല്‍ക്കര്‍ ട്വിറ്ററിൽ കുറിച്ചു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…