Entertainment

നടി ശരണ്യ പൊൻവണ്ണന്റെ മകൾ വിവാഹിതയായി: ചിത്രങ്ങൾ കാണാം

നടി ശരണ്യ പൊൻവണ്ണന്റെ മകൾ പ്രിയദർശിനി വിവാഹിതയായി. വിഘ്നേശാണ് വരൻ. ചെന്നൈയിലെ മാനപാക്കത്ത് വച്ച് നടന്ന വിവാഹ വിരുന്നിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനും കുടുംബവും നിരവധി സിനിമാ താരങ്ങളും പങ്കെടുത്തു. പ്രിയദർശിനിയെ കൂടാതെ ചാന്ദിനി എന്നൊരു മകൾ കൂടി ശരണ്യയ്ക്കുണ്ട്. സംവിധായകനും നടനുമായ പൊൻവണ്ണനാണ് ശരണ്യയുടെ ഭർത്താവ്.

1996 ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ ‘നായകൻ’ എന്ന സിനിമയിലൂടെയാണ് ശരണ്യ അഭിനയ രംഗത്തേക്ക് എത്തിയത്. ശേഷം നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങൾ ശരണ്യ പ്രേക്ഷകർക്ക് സമ്മാനിച്ചു. കൂടാതെ 80 കളില്‍ മലയാളം സിനിമകളിൽ നായിക വേഷങ്ങളിൽ തിളങ്ങിയ ശരണ്യ, ഇടവേളയ്ക്ക് ശേഷം മറ്റൊരു കരുത്തയായ കഥാപാത്രവുമായി മലയാളത്തിലേക്ക് തിരിച്ചെത്തിയത് മധുപാൽ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

രാഷ്ട്രീയ തന്ത്രജ്ഞന്റെ പുതിയ പ്രവചനം ! മോദി സർക്കാരിന് ആ സുപ്രധാന തീരുമാനം എടുക്കാം |GST

മോദി സർക്കാരിന് ആ സുപ്രധാന തീരുമാനം എടുക്കാം ! പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലോ ? #prashantkishor #narendramodi #gst…

24 mins ago

നോര്‍ക്ക അറ്റസ്റ്റേഷന് ഇനി ഹോളോഗ്രാം, ക്യൂ.ആര്‍ കോഡ് സുരക്ഷ : വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിയന്ത്രിക്കുക ലക്ഷ്യമെന്ന് പി. ശ്രീരാമകൃഷ്ണന്‍

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഹോളോഗ്രാം എംബഡഡ് അഡ്ഹസീവ് ലേബല്‍, ക്യൂ.ആര്‍ കോഡ് എന്നിവ ആലേഖനം ചെയ്ത അറ്റസ്റ്റേഷന്‍ സംവിധാനം (എച്ച്.ആര്‍.ഡി) നോര്‍ക്ക…

32 mins ago

രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്നം തീർന്നു !തടവച്ച് കെജ്‌രിവാൾ|RAHULGANDHI

രാഹുലിന്റെ പ്രധാനമന്ത്രി സ്വപ്നത്തിന് തടവച്ച് കെജ്‌രിവാൾ രാഹുലിന്റെ ഭാവി ഇൻഡി സഖ്യത്തിന്റെ കയ്യിൽ #rahulgandhi #aravindkejriwal #indialliance

47 mins ago

ഹാസ്യതാരം കോട്ടയം സോമരാജ് അന്തരിച്ചു ; വിയോഗം അസുഖബാധിതനായി ചികിത്സയിലിരിക്കെ

കോട്ടയം: ഹാസ്യതാരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. മിമിക്രി…

1 hour ago

പത്ത് വർഷത്തെ മോദി മാജിക് !കുടുംബാധിപത്യ ഭരണം ഇനി സ്വപ്നത്തിൽ മാത്രം |NARENDRAMODI

മോദി മാജിക് കണ്ട് ഞെട്ടി കോൺഗ്രസ് ! പ്രതിപക്ഷത്തിന്റെ കുടുംബാധിപത്യ ഭരണം ഇനി സ്വപ്നത്തിൽ മാത്രം #narendramodi #congress #rahulgandhi

1 hour ago

പ്രവാസികൾ നാട്ടിലും വിദേശത്തും അഭിമുഖീകരിക്കുന്ന നിയമപ്രശ്നങ്ങൾക്ക് കൃത്യമായ പരിഹാര നിർദേശം ! യുഎയിലെ പ്രവാസി സമൂഹത്തിനായി നീതി മേള സംഘടിപ്പിച്ച് പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി

എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) യുടെ ആഭിമുഖ്യത്തിൽ യുഎഇ യിലെ വിവിധ മലയാളി…

1 hour ago