cricket

വിൻഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് തുടക്കമായി; ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങ്ങിനിറങ്ങുന്നു;മുകേഷ് കുമാറിന് അരങ്ങേറ്റം

പോര്‍ട്ട് ഓഫ് സ്പെയിന്‍: വിൻഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിന് തുടക്കമായി. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് കടാക്ഷിച്ച വെസ്റ്റിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കാൻ തീരുമാനിച്ചു. പരിക്കേറ്റ ശാര്‍ദുല്‍ താക്കൂറിന് പകരം മുകേഷ് കുമാര്‍ ടീമിലിടം നേടി. താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്.

ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള 100-ാം ടെസ്റ്റ് മത്സരമാണിത്. 1948-ല്‍ ദില്ലിയിൽ വച്ചാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ ആദ്യ ടെസ്റ്റ് കളിച്ചത്. പരമ്പരയിലെ ആദ്യ മത്സരം ഇന്നിങ്സിനും 141 റണ്‍സിനും ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം മത്സരത്തിനിറങ്ങുന്നത്.

Anandhu Ajitha

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

8 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

10 hours ago