തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജി ശേഖരൻ നായർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സയിലായിരിക്കവേയാണ് അന്ത്യം സംഭവിച്ചത്. മാതൃഭൂമി പത്രത്തിന്റെ തിരുവനന്തപുരം ബ്യുറോ ചീഫ് ആയിരുന്നു. ശനിയാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 75 വയസായിരുന്നു.
രാഷ്ട്രീയ കോളിളക്കങ്ങൾ സൃഷ്ടിച്ച നിരവധി വാർത്താ ലേഖനങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ വാർത്താ പരമ്പര ഉയര്ത്തിയ വിവാദങ്ങളെത്തുടര്ന്ന് കെ. കരുണാകരന് മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആര്. രാമചന്ദ്രന്നായര് രാജിവെച്ചിരുന്നു. 1999-ല് കൊളംബോയില് സാര്ക്ക് ഉച്ചകോടിയില് പ്രധാനമന്ത്രി വാജ്പേയിക്കൊപ്പം പോയ മാദ്ധ്യമസംഘത്തിലെ അംഗമായിരുന്നു. 1993-ല് ശ്രീലങ്കന് പ്രധാനമന്ത്രി പ്രേമദാസയുടെ വധം റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. 2007-ല് ബെല്ഗ്രേഡില്നടന്ന ഇന്റര്നാഷണല് പ്രസ് ഏജന്സിയുടെ 58-ാമത് ജനറല് അസംബ്ലിയിലും പങ്കെടുത്തിട്ടുണ്ട്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…