sex racket using models; The actress was arrested
മുംബൈ: മോഡലുകളെ ഉപയോഗിച്ച് സെക്സ് റാക്കറ്റ്. സംഭവത്തിൽ സുമൻ കുമാരി എന്ന ഭോജ്പുരി നടിയെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം. സുമൻ കുമാരിയുടെ സെക്സ് റാക്കറ്റില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെ രക്ഷിച്ചതായും മുംബൈ പോലീസ് ക്രൈംബ്രാഞ്ച് അറിയിച്ചു.
“പെൺകുട്ടികളെ (മോഡലുകൾ) വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിന് ഒരു ഭോജ്പുരി നടി സുമൻ കുമാരിയെ (24) മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മോഡലുകളെയും പോലീസ് രക്ഷപ്പെടുത്തി. കൂടുതൽ അന്വേഷണം നടക്കുന്നു,” ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
അറസ്റ്റിലായ നടി സുമൻ കുമാരി ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. സെക്‌സ് റാക്കറ്റിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയുന്നതിനും പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുകയാണ്. ഇത്തരം ഹൈ പ്രൊഫൈൽ സെക്‌സ് റാക്കറ്റുകളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കുന്നതില്‍ പോലീസ് ഉത്കണ്ഠ പ്രകടിപ്പിച്ചു. സംശയാസ്പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…