മുകേഷ്
ലൈംഗികാതിക്രമക്കേസിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരി. എംഎൽഎയും നടനുമായ മുകേഷിനെ ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധമുണ്ടെന്നും പരാതിക്കാരിയായ നടി വ്യക്തമാക്കി. കേസിൽ മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചതിനെതിരെ അന്വേഷണ സംഘം അപ്പീൽ പോകുമെന്ന് അറിയിച്ചുരുന്നെങ്കിലും പിന്നീട് അതിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്.
‘മുകേഷിനെ ഇന്നുവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടില്ല. ആരാണ് പുള്ളിക്കാരനെ ഇപ്പോഴും സംരക്ഷിക്കുന്നത്. മ്യൂച്വൽ ആക്കുവാനാണ് ആളുകൾ ശ്രമിക്കുന്നത്. ഞാൻ തനിയെ അപ്പീൽ പോകാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു ഓപ്പൺ മൊഴി എനിക്ക് കോടതിയോട് പറയേണ്ടതായിട്ടുണ്ട്. കോടതിയെയാണ് വിശ്വാസം. കോടതി ഇടപെട്ടുകഴിഞ്ഞാൽ ഒരു സ്വാധീനം ചെലുത്തലും നടക്കില്ലെന്നാണ് എൻ്റെ വിശ്വാസം’, പരാതിക്കാരി പറഞ്ഞു.
മരടിൽവെച്ച് മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ ആരോപണം. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുകേഷിന്റെ വില്ലയിലും നേരത്തെ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…