SFI-ABVP clash at Pandalam NSS College; SFI activist stabbed
പത്തനംതിട്ട : പന്തളം എൻഎസ്എസ് കോളജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. സംഘർഷത്തിൽ എസ്എഫ്ഐ പ്രവർത്തകന് കുത്തേറ്റു.പ്രണവ് എന്ന എസ്എഫ്ഐ വിദ്യാർത്ഥിക്കാണ് കുത്തേറ്റത്. അഞ്ച് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്ന് എസ്എഫ്ഐ പ്രവർത്തകർ പറയുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ എ ബി വി പി പ്രവര്‍ത്തകര്‍ റാഗ് ചെയ്യുന്നത് തടഞ്ഞപ്പോഴാണ് സംഘര്‍ഷം ഉണ്ടായതെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അറിയിച്ചു.സംഭവത്തെ കുറിച്ച് അനേഷണം ആരംഭിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…