പെൻഷൻ നൽകാത്തതിൽ വേറിട്ട രീതിയിൽ ചട്ടിയുമായി പ്രതിഷേധിച്ച മറിയകുട്ടിയമ്മ തെല്ലൊന്നുമല്ല സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയത്. മറിയകുട്ടിയമ്മയുടെ വേറിട്ട സമരരീതിയും സുരേഷ് ഗോപി സഹായവുമായി രംഗത്തെത്തിയതും തുടർന്ന് തൃശ്ശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത മഹിളാ സംഗമത്തിൽ പങ്കെടുത്തതുമെല്ലാം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, മറിയക്കുട്ടി മോഡൽ പ്രതിഷേധവുമായി മറ്റൊരമ്മ രംഗത്തെത്തിയിരിക്കുകയാണ്.
6 മാസമായി പെൻഷൻ കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ‘അമ്മ മറിയക്കുട്ടി മോഡൽ സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും, കിറ്റ് നൽകി മറ്റുള്ള ആനുകൂല്യങ്ങൾ സർക്കാർ മുൻപ് നൽകാതിരുന്നത് പോലെ ഇനി നടക്കില്ല. കാരണം, തങ്ങളുടെ അവകാശങ്ങൾ ഇന്ന് കേരളത്തിലെ ഓരോരുത്തരും മനസ്സിലാക്കുന്നുണ്ട്. കൂടാതെ, കേന്ദ്രം അവരുടെ വിഹിതം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കുമ്പോൾ പെൻഷനും മറ്റ് നൽകേണ്ട ആനുകൂല്യങ്ങളും കൊടുക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതല തന്നെയാണ്. എന്തായാലും, ഇനി സർക്കാരിന്റെ കള്ളത്തരങ്ങൾ ഒന്നും സാധാരണക്കാർക്കിടയിൽ ചെലവാകില്ല.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…