Shani dosham can be changed; the solution is as follows
ഒരു രാശിയിൽ ഏറ്റവും കൂടുതൽ കാലം നിൽക്കുന്ന ഗ്രഹമാണ് ശനി. ശനി അനുകൂലമല്ലാത്ത സ്ഥാനങ്ങളിൽ നിൽക്കുന്നതിനെയാണു കണ്ടകശ്ശനി, അഷ്ടമശ്ശനി, ഏഴരശ്ശനി എന്നിങ്ങനെയാണ് പറയുന്നത്. ശനി ഓരാളുടെ ജന്മക്കൂറിൻ്റെ 4,7,10 എന്നീ ഭാവങ്ങളിൽ നിന്നാൽ അതിനെ കണ്ടകശ്ശനി എന്നുപറയും. ഓരാൾ ജനിച്ച കൂറിൻ്റെ 12 ലും ജനനക്കൂറിൻ്റെ 2 ലും ഗ്രഹചാരവശാൽ ശനി വരുന്ന തുടര്‍ച്ചയായ ഏഴരവര്‍ഷത്തെയാണ് ഏഴരശനി എന്നു പറയുന്നത്.
ജോതിഷ പ്രകാരം ശനിയുടെ അധിദേവതയാണ് ശാസ്താവ്. ശാസ്താവിനെ ഭജിക്കുന്നതിലൂടെ ശനിദോഷത്തിൽ നിന്ന് മുക്തി ലഭിക്കും. പ്രധാനമായും ശനിയാഴച ദിവസം ശാസ്താ ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുകയും നീരാജ്ഞനം, എള്ള് തിരി വിളക്ക്, എള്ള് പായസം, തുടങ്ങിയ വഴിപാടായി സമര്‍പ്പിക്കുക. ഈ ദിവസം ഉപവാസം അനുഷ്ഠിക്കുന്നതും ഉത്തമമാണ്. കറുപ്പ്, നീല എന്നീ വസ്ത്രങ്ങള്‍ ഈ ദിനം ധരിക്കുക.
ഹനുമാനെ ഭജിക്കുന്നതിലൂടെ ശനിദോഷമകറ്റാൻ സാധിക്കും. ഹനുമാന് വെറ്റിലമാല വഴിപാടായി സമര്‍പ്പിക്കുക.
അയ്യപ്പ മന്ത്രം
“ഭൂതനാഥ സദാനന്ദ സർവഭൂത ദയാപര
രക്ഷരക്ഷ മഹാബാഹോ ശാസ്ത്രേ തുഭ്യം നമോനമഃ”
ശനി സ്തോത്രം
“നീലാഞ്ജനസമാനാഭം രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം തം നമാമി ശനൈശ്ചരം”
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…