Shri Dattopant Thengadi Seva Samman -2025" National Award to Acharya Shri. K. R. Manoj, Founder and Director of Arsha Vidya Samajam.
നിസ്തുലമായ സാമൂഹ്യസേവനത്തിലെ മികവ്, സമർപ്പണപൂർണമായ യോഗവിദ്യാപ്രചാരണം, സനാതനധർമ്മസംരക്ഷണത്തിലുള്ള പ്രതിബദ്ധത, ‘ലൗ ജിഹാദ്’ തുടങ്ങിയ സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൻറെ ഭാഗമായി ഹിന്ദുകുടുംബങ്ങളിൽ നിന്നു വലയിലാക്കപ്പെട്ട അനേകം പെൺകുട്ടികളെ രക്ഷപെടുത്തൽ എന്നിവയ്ക്കാണ് ആചാര്യശ്രീ കെ ആർ മനോജിന് ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ശ്രീദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ -2025 എന്ന ദേശിയ പുരസ്‌കാരത്തിന് അർഹനായത് .
മുൻ കേന്ദ്ര മാനവ വിഭവ വകുപ്പ് മന്ത്രി ഡോ. മുരളീ മനോഹർ ജോഷി ജി മുഖ്യരക്ഷാധികാരി ആയ ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻറെ എട്ടാമത് നാഷണൽ അവാർഡ് ഫോർ എക്സലൻസ് ആണിത്. ഡോ.ആർ ബാലശങ്കർ ജിയാണ് ഫൗണ്ടേഷൻറെ ചെയർമാൻ & മാനേജിംഗ് ട്രസ്റ്റി.
പുരസ്ക്കാരച്ചടങ്ങ് 2025 നവംബർ 29-ന് ന്യൂഡൽഹിയിലെ NDMC കൺവെൻഷൻ സെൻ്റർ ഹാളിൽ വൈകിട്ട് 4.00-ന് നടക്കും.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…