കോഴിക്കോട്: മറ്റ് മതസ്ഥരുടെ ഒാണം, ക്രിസ്മസ് ആഘോഷങ്ങളിൽ മുസ്ലിങ്ങൾ പങ്കെടുക്കരുതെന്ന് മതപ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി. ഇത്തരത്തിലുള്ള പരിപാടികളിൽ പങ്കെടുക്കാൻ ഇസ്ലാം മതം അനുവദിക്കുന്നില്ല. ഇതിനെയൊക്കെ തന്ത്രപരമായ രീതിയിൽ സമീപിക്കണമെന്നും സിംസാറുൽ ഹഖ് ഹുദവി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു സിംസാറുൽ ഹഖ് ഹുദവിയുടെ വിഷലിപ്ത പരാമർശം.
ഒാണസദ്യ നടന്നിടത്ത് നമ്മൾ എത്തിപ്പെട്ടാൽ അവിടെ നിന്ന് ഭക്ഷണം കഴിക്കരുത്. ഒരു മിഠായി വാങ്ങി വായിലിട്ട് സദ്യ കഴിക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറുക. ചോദിച്ചാൽ ഇപ്പോൾ കഴിച്ചിട്ടേ ഉള്ളൂ മധുരം കഴിക്കാൻ വയ്യ എന്ന് പറയുക. എന്നാൽ മിഠായിയുടെ കാര്യത്തിൽ ഒരിക്കലും കള്ളം പറയരുതെന്നും ഇസ്ലാം മതപ്രഭാഷകൻ വ്യക്തമാക്കി.
ജി-ഹാ-ദി ആ-ക്ര-മ-ണ-ത്തെ ഭയക്കില്ല ! ര-ക്ത-സാ-ക്ഷി-യാ-കാ-നും തയ്യാറെന്ന് വെള്ളാപ്പള്ളി |VELLAPPALLY NADESHAN| #vellapallynatesan #bishop #PALA
വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതി തുമ്പ സ്റ്റേഷനിലെ പോലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ…
മിതവാദിയെ പുറത്താക്കി വലതുപക്ഷക്കാരെ ഒപ്പം നിർത്താൻ നെതന്യാഹു ! ഹ-മാ-സ് ജി-ഹാ-ദി-ക-ൾ ഇനി ഓട്ടം തുടങ്ങും |ISRAEL| #israel #netanyahu
ദില്ലി : മാവേലിക്കര എംപിയും കോണ്‍ഗ്രസ് നേതാവുമായ കൊടിക്കുന്നില്‍ സുരേഷിനെ ലോക്സഭയുടെ പ്രോ-ടേം സ്പീക്കറായി തെരഞ്ഞെടുത്തു.കൊടിക്കുന്നില്‍ സുരേഷിന്റെ അദ്ധ്യക്ഷതയിലാകും എംപിമാരുടെ…
അങ്ങനെ ആ തീരുമാനം എത്തി . അമ്മ രാജ്യസഭയില്‍, മകന് പ്രതിപക്ഷ നേതാവ്, മകള്‍ ലോക്സഭാംഗം..... പദവികളെല്ലാം നെഹ്രു കുടുംബം…
രാഹുൽ ഗാന്ധി എംപി സ്ഥാനം രാജിവച്ചതോടെ വയനാട് മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി…