ദുബായ്് : ഐസിസി വനിതാ ട്വന്റി-20 ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ സ്മൃതി മന്ദാന നാലാമത്. സ്മൃതി മന്ദാന മൂന്ന് സ്ഥാനം മുന്നേറി നാലാമത് എത്തി. ന്യൂസിലന്‍ഡിന്റെ സൂസി ബൈറ്റ്സ് ഒന്നാം റാങ്ക് നിലനിര്‍ത്തി.
ജമൈമ റോഡ്രിഗസ് , ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ദീപ്തി ശര്‍മ അഞ്ചാം റാങ്കില്‍ തുടരുന്നു. അതേസമയം, രാധ യാദവ് ഒരു സ്ഥാനം പിന്നോട്ടിറങ്ങി നാലാമതാണ്.
കൊച്ചി: പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മരണത്തിൽ കേസ് മറ്റൊരു വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ അമ്മ ബലാത്സംഗത്തിനിരയായതായി സംശയമുണ്ടെന്ന് പോലീസ്. ഈ…
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസ് നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞതെന്ന്…
കോൺഗ്രസ് മാനിഫെസ്റ്റോയെ വലിച്ചുകീറി ഒട്ടിച്ച് യോഗി ആദിത്യനാഥ് ; വീഡിയോ കാണാം...
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്തിൽ മനസാക്ഷിയെ മരവിപ്പിക്കും വിധത്തിലുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.കുഞ്ഞിനെ…