Smriti Sadas, Eminent personalities to pay tribute to Poet Sugathakumari, mother figure of Malayalam literature on December 23 at Gandhi Bhavan
തിരുവനന്തപുരം : സുഗതകുമാരി നവതി ആഘോഷ സമിതിയുടെ നേതൃത്വത്തിൽ സുഗതകുമാരി സ്മൃതി ദിനം ആചരിക്കും. 2023 ഡിസംബർ 23 ശനിയാഴ്ച വൈകുന്നേരം തൈക്കാട് ഗാന്ധിഭവനിൽ വച്ചാണ് പരിപാടി നടക്കുക. സുഗതസ്മൃതി സദസ്സ് എന്ന പേരിൽ നടത്തുന്ന ചടങ്ങിൽ ഗാന്ധി സ്മാരകനിധി ചെയർമാൻ ഡോക്ടർ എൻ രാധാകൃഷ്ണൻ അധ്യക്ഷ സ്ഥാനം വഹിക്കും.
നവതി ആഘോഷ സമിതി ചെയർമാൻ കുമ്മനം രാജശേഖരൻ, മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ, ഡോക്ടർ ജോർജ് ഓണക്കൂർ, രവീന്ദ്രൻ മുല്ലക്കര രത്നാകരൻ, പാലോട് രവി, ഡോക്ടർ ജി ശങ്കർ, പ്രൊഫസർ വി.ടി. രാമ, ഡോക്ടർ സുഭാഷ് ചന്ദ്രബോസ്, കെ ഉദയ കുമാർ,എൽ പങ്കജാക്ഷൻ എന്നിവർ സംസാരിക്കും.
മുരുകൻ കാട്ടാക്കട, ഗിരീഷ് പുലിയൂർ കല്ലറ അജയൻ, ഡോക്ടർ ചിത്ര നായർ, ഡോക്ടർ പി ഹരികുമാർ, ബിന്ദു ദിലീപ് രാജ്, കരമന രഘു, അദിഥി രഞ്ജിത്ത്, കൃഷ്ണപ്രിയ എന്നവർ സുഗതകുമാരി കവിതകൾ ആലപിക്കും.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…