ഹാനോയ്- വിയറ്റ്നാം ഓപ്പൺ ബി.ഡബ്ല്യു.എഫ് ടൂർ സൂപ്പർ 100 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പുരുഷ സിംഗിള്സില് ഇന്ത്യയുടെ സൗരഭ് വര്മ്മയ്ക്ക് കിരീടം. ചൈനയുടെ ലോക 68-ാം നമ്പര് താരം സുൻ ഫീ സിയാങിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്ക്ക് തോല്പിച്ചാണ് ലോക മുപ്പത്തിയെട്ടാം നന്പര് താരമായ സൗരഭ് വര്മ്മ കിരീടം ഉയര്ത്തിയത്.
സ്കോര്- 21-12 17-21 21-14. 2019ല് സൗരഭ് വര്മ്മ നേടുന്ന രണ്ടാം കിരീടമാണിത്. ഈ വര്ഷം ഹൈദരാബാദ് ഓപ്പണില് ഈ 26കാരന് കിരീടം ചൂടിയിരുന്നു.2018ല് ഡച്ച് ഓപ്പണ്,റഷ്യന് ഓപ്പണ് കിരീടങ്ങള് സൗരഭ് വര്മ്മ നേടിയിട്ടുണ്ട്. 2016ല് ചൈനീസ് തായ്പേയി മാസ്റ്റേഴ്സ് കിരീടവും സൗരഭിനായിരുന്നു. പുല്ലേല ഗോപിചന്ദ് അക്കാദമിയിലാണ് വര്ഷങ്ങളായി ഈ മധ്യപ്രദേശുകാരന്റെ
തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വൈദിക് ധര്മ്മ സന്സ്ഥാന്റെ ആഭിമുഖ്യത്തില് ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്ജിയുടെ നിര്ദേശപ്രകാരം രാജ്യത്തെ…
ഈ വര്ഷത്തെ ദുര്ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര് 19-ന് കേരളത്തിലെ ബാങ്കുകള്ക്ക് നെഗോഷ്യബിള് ഇന്സ്ട്രുമെന്റ്സ് (എന്.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര് ജില്ലയില് അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്ഗ്ഗാദേവി പ്രീതിക്കായി മധുമല…
ബെര്ലിന് : ജര്മനിയിലെ കൊളോണ് നഗരത്തില് 16 വയസ്സുകാരിയായ പെണ്കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…
റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്ഷം കൂടുതല് രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…
റിയാദ് : വിമാനങ്ങള് ലഭ്യമല്ലാത്തതിനാല് വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില് നിന്ന് മടങ്ങാന്…