കൊളംബോ : ശബരിമല ധർമശാസ്‌താ ക്ഷേത്രത്തെ അംഗീകൃത തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് ശ്രീലങ്ക . തിങ്കളാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ ആണ് തീരുമാനം ഉണ്ടായിരിക്കുന്നത് . ചൊവ്വാഴ്ചയോടെ ഇത് സംബന്ധിച്ച് പ്രസ്താവനയും പുറത്തായി .എല്ലാ വർഷവും 15,000-ത്തിലധികം ശ്രീലങ്കൻ പൗരന്മാർ ശബരിമലയിൽ ദർശനം നടത്തുന്നുണ്ട് എന്ന് ആണ് സർക്കാർ കണക്ക്
വളരെക്കാലമായി ശ്രീലങ്കയിൽ നിന്നും ഉള്ള ഭക്തർ ശബരിമലയിൽ എല്ലാ വർഷവും നവംബർ 1 മുതൽ അടുത്ത വർഷം ജനുവരി 31 വരെ ദർശനം നടത്താറുണ്ട് . കൂടാതെ ദിര്ഘ കാലമായിട്ടുള്ള തീർത്ഥാടന ബന്ധവും കുടി കണക്കിലെടുത്ത് ആണ് ശ്രീലങ്കൻ സർക്കാർ ശബരിമലയെ അംഗീകൃത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചത് . നവംബർ മുതൽ ഡിസംബർ വരെ ആണ് ശബരിമലയിൽ മണ്ഡല പൂജ ഉത്സവം നടക്കുന്നത് . അതിന് ശേഷം ജനുവരിയിൽ മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറക്കും .
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…