Kerala

ശ്രീശാരദാ വിദ്യാമന്ദിർ ഇനിമുതൽ ബിപിൻ റാവത് സൈനിക് സംസ്‌കൃതി സ്കൂൾ എന്നറിയപ്പെടും; പുനർനാമകരണ ചടങ്ങിന്റെ ഉദ്‌ഘാടനം കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് നിർവ്വഹിക്കും, തത്സമയ കാഴ്‌ചകളുമായി തത്വമയി നെറ്റ് വർക്ക്

പരവൂർ: ഒന്നാം ക്ലാസ് മുതൽ പാഠ്യപദ്ധതിയിൽ സൈനിക സിലബസ് ചേർത്തുകൊണ്ട് എറണാകുളം പരവൂറിലെ ശ്രീശാരദാ വിദ്യാമന്ദിർ വളർച്ചയുടെ പ്രയാണത്തിലാണ്. വിദ്ധ്യാലയത്തിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് രാജ്യത്തെ സംരക്ഷിച്ച ധീരരായ ഗാൽവാൻ വീരന്മാരുടെ വീര്യത്തിന് സമർപ്പിക്കുന്നു.

ഈ ചടങ്ങിൽ വീരമൃത്യ വരിച്ച മുൻ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ ധീരതയെ അനശ്വരമാക്കാൻ സ്കൂളിന്റെ പേര് ജനറൽ ബിപിൻ റാവത് സൈനിക് സംസ്‌കൃതി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു.

സ്കൂളിന്റെ പുനർനാമകരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 30/07/2022 ശനിയാഴ്ച രാവിലെ 11.30 ന് നടക്കും. ചടങ്ങ് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരിക്കും.

ഈ ചടങ്ങിന്റെ തത്സമയ കാഴ്‌ച തത്വമയി നെറ്റ് വർലൂടെ കാണാവുന്നതാണ്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ഗ്ലോബൽ ടി വി നസ്‌നീൻ മുന്നിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്ലാമിസ്റ്റുകൾ I BANGLADESH UNREST

ഇന്ത്യാവിരുദ്ധരായ കലാപകാരികൾ ബംഗ്ലാദേശിൽ അഴിഞ്ഞാടുന്നു. മാദ്ധ്യമ സ്ഥാപനങ്ങൾക്ക് നേരെ വ്യാപക ആക്രമണം. ഒസ്മാൻ ഹാദിയുടെ മരണം വേണ്ടത്ര ഗൗരവത്തോടെ റിപ്പോർട്ട്…

10 minutes ago

രാജ്യത്തെ വ്യോമയാന മേഖല കുത്തകകൾക്ക് വിട്ടു കൊടുക്കില്ല ! 2 വിമാനക്കമ്പനികൾക്ക് കൂടി പ്രവർത്തനാനുമതി നൽകി കേന്ദ്ര സർക്കാർ

സമീപകാലത്തുണ്ടായ ഇൻഡിഗോ വിമാന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വ്യോമയാന മേഖലയിലെ കുത്തകകൾക്ക് പകരമായി കൂടുതൽ വിമാനക്കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകി കേന്ദ്ര…

22 minutes ago

മറുകണ്ടം ചാടുന്ന നാടൻ സായിപ്പന്മാർ

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന UDF നടത്തിയ മികച്ച പ്രകടങ്ങളുടെ പശ്ചാത്തലത്തിൽ , സാമൂഹിക മാദ്ധ്യമങ്ങളിൽ…

2 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ? | 3 I ATLAS

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

5 hours ago

ഇപ്പോൾ ഭാരതം ഭരിക്കുന്നത് ആണൊരുത്തൻ ! നന്ദികെട്ട തുർക്കിയ്ക്ക് അടുത്ത തിരിച്ചടിയുമായി മോദി

തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…

5 hours ago

ഭാരതത്തിൻ്റെ അതിശയകരമായ ലോഹവിദ്യ

പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…

5 hours ago