tatwamayi live
പരവൂർ: ഒന്നാം ക്ലാസ് മുതൽ പാഠ്യപദ്ധതിയിൽ സൈനിക സിലബസ് ചേർത്തുകൊണ്ട് എറണാകുളം പരവൂറിലെ ശ്രീശാരദാ വിദ്യാമന്ദിർ വളർച്ചയുടെ പ്രയാണത്തിലാണ്. വിദ്ധ്യാലയത്തിന്റെ പുതിയ അക്കാദമിക് ബ്ലോക്ക് രാജ്യത്തെ സംരക്ഷിച്ച ധീരരായ ഗാൽവാൻ വീരന്മാരുടെ വീര്യത്തിന് സമർപ്പിക്കുന്നു.
ഈ ചടങ്ങിൽ വീരമൃത്യ വരിച്ച മുൻ സിഡിഎസ് ജനറൽ ബിപിൻ റാവത്തിന്റെ ധീരതയെ അനശ്വരമാക്കാൻ സ്കൂളിന്റെ പേര് ജനറൽ ബിപിൻ റാവത് സൈനിക് സംസ്‌കൃതി സ്കൂൾ എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു.
സ്കൂളിന്റെ പുനർനാമകരണവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും 30/07/2022 ശനിയാഴ്ച രാവിലെ 11.30 ന് നടക്കും. ചടങ്ങ് കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയായിരിക്കും.
ഈ ചടങ്ങിന്റെ തത്സമയ കാഴ്‌ച തത്വമയി നെറ്റ് വർലൂടെ കാണാവുന്നതാണ്.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…