ദില്ലി: ചരിത്ര നായകനായ സർദാർ വല്ലഭായ് പട്ടേലിന്‍റെ ഗുജറാത്തിലെ ഏകതാ പ്രതിമ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രതിമ പണി തുടങ്ങിയപ്പോൾ മുതൽ ഉയര്‍ന്ന ചോദ്യമായിരുന്നു പട്ടിണി മാറുമോ എന്നത്. ഈ ചോദ്യത്തിന് നേട്ടം കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് നരേന്ദ്രമോദി സർക്കാർ. റെക്കോര്‍ഡ് വരുമാനനേട്ടത്തിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറി കഴിഞ്ഞിരിക്കുകയാണ് ഏകതാ പ്രതിമ.
ടൈം മാഗസിൻ നടത്തിയ കണ്ടെത്തലുകളിൽ 2019ലെ പ്രധാനപെട്ട 100 ഇടങ്ങളിലെ ഒന്നായി തിരഞ്ഞെടുത്തിരിക്കുന്നത് സര്‍ദാര്‍ വല്ലഭായ് പട്ടേൽ പ്രതിമയാണ്. പതിനായിരങ്ങൾക്ക് ഒരേ സമയം തൊഴിൽ അവസരംനല്‍കുന്ന പ്രതിമ സന്ദര്‍ശിക്കാന്‍ 30,000ത്തിൽ കൂടുതൽ ആളുകള്‍ പ്രതിദിനം എത്തുന്നു. കഴിഞ്ഞ ഒക്ടോബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നടത്തിയ പ്രതിമക്ക് ഒട്ടേറെ വിമർശനങ്ങള്‍നേരിടേണ്ടി വന്നിരുന്നു. വിമര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ ജന പിന്തുണയും പ്രതിമയ്ക്ക് കിട്ടിയിരുന്നു.
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്‍ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…