sureshgopi
കൊഴഞ്ചേരി: ഡിസംബർ 15 മുതൽ 27 വരെ നടക്കുന്ന അഖില ഭാരത അയ്യപ്പ ഭാഗവത മഹാ സത്രത്തിന്റെ മുന്നോടിയായി ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നാളെ രാവിലെ 8 മണിക്ക് സുരേഷ്‌ഗോപി എത്തിച്ചേരുന്നു. ശൈവ – വൈഷ്ണവ ക്ഷേത്രങ്ങളെയും മാത്യസമിതി- നാരായണീയ സമിതികളെയും ഏകോപിപ്പിക്കുകയും, ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടക്കുന്ന അയ്യപ്പ സത്രസഹായ സമിതി രൂപികരണത്തിൽ കേരളത്തിലെ ശൈവ-വൈഷ്ണവ ക്ഷേത്രങ്ങളെയും അയ്യപ്പ ക്ഷേത്രങ്ങളെയും ഏകോപിപ്പിക്കാൻ വിവിധ പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നതാണ് ലക്ഷ്യം.
കലിയുഗവരദൻ അയ്യപ്പസ്വാമിയുടെ അവതാരോദ്ധ്യേശ്യവും ചരിതവും ലോകത്തിന് മാതൃകയും ലക്ഷ്യവും നൽകാൻ അയ്യപ്പസത്രം വഴിയെരുക്കും… അതിനായുള്ള പ്രവർത്തനമണ്ഡലമാണ് അയ്യപ്പസത്രസഹാ യസമിതികൾ.
ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റതും ഐതിഹാസികവുമായ വാഹനങ്ങളിൽ ഒന്നായാണ് മഹീന്ദ്ര മേജർ ജീപ്പിനെ കണക്കാക്കുന്നത്. പതിറ്റാണ്ടുകളോളം ഇന്ത്യൻ…
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ജപ്പാന്റെ സമാധാനപരമായ നിലപാടുകളിൽ നിന്ന് വലിയൊരു മാറ്റം പ്രകടമാക്കിക്കൊണ്ട്, രാജ്യത്തിന്റെ പ്രതിരോധ മേഖലയിൽ റെക്കോർഡ് ബജറ്റ്…