അമിത് ഷാ

സ്വാ​ത​ന്ത്ര്യ സ​മ​ര​ ചരിത്രം ഇ​ന്ത്യ​ൻ ക​ണ്ണി​ലൂ​ടെ മാ​റ്റി​യെ​ഴു​ത​ണം: അ​മി​ത്ഷാ

ലക്നൗ: സ്വാതന്ത്ര്യ സമര ച​രി​ത്ര​ത്തെ ഇ​ന്ത്യ​ൻ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ മാ​റ്റി​യെ​ഴുത്തപ്പെടണമെന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്ഷാ. ബ്രിട്ടീഷ് കാഴ്ചപ്പാടിലാണ് നിലവിൽ ഒ​ന്നാം സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ ച​രി​ത്ര​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് എന്നും അമിത്…

5 years ago

കശ്മീര്‍ വിഷയത്തില്‍ ജെറെമി കോര്‍ബിനുമായുള്ള കൂടിക്കാഴ്ച; രാഹുല്‍ഗാന്ധി മാപ്പ് പറയണമെന്ന് അമിത് ഷാ

ദില്ലി : എന്‍സിപിയിലേയും കോണ്‍ഗ്രസിലേയും നേതാക്കള്‍ അവരുടെ രാഷ്ട്രീയ കുടുംബത്തിലെ പ്രതിനിധികളെ പോലെയാണ് പ്രവര്‍ത്തിക്കുന്നത്. അല്ലാതെ ജനങ്ങള്‍ക്കു വേണ്ടിയല്ലെന്ന് ബിജെപി പ്രസിഡന്‍റും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്…

5 years ago

ഒന്നിന് പത്ത്… പത്തിന് നൂറ്: പാക്കിസ്ഥാനും തീവ്രവാദികള്‍ക്കും അന്ത്യശാസനവുമായി അമിത് ഷാ; ഞങ്ങളുടെ ഒരു ജവാനെ കൊന്നാല്‍ നിങ്ങളുടെ പത്തു പേരേ ഞങ്ങള്‍ കൊന്നിരിക്കും

മുംബൈ: ഇന്ത്യന്‍ മണ്ണില്‍ അസ്വസ്ഥത പടര്‍ത്താന്‍ തയാറെടുക്കുന്ന പാക്കിസ്ഥാന്‍ സൈന്യത്തിനും പാക് തീവ്രവാദികള്‍ക്കും അന്ത്യശാസനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ട നിങ്ങളുടെ…

5 years ago

കശ്മീർ താഴ്വരയിൽ നിയന്ത്രണങ്ങളൊന്നും ഇല്ലെന്ന് അമിത് ഷാ : പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്നും ആഭ്യന്തര മന്ത്രി

ദില്ലി: കശ്മീർ വിഷയത്തിൽ ജവഹർ ലാൽ നെഹ്‌റു പുലർത്തിയ തെറ്റായ നയങ്ങളെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്രു കൈക്കൊണ്ട തെറ്റായ നയങ്ങളാണ്…

5 years ago

അമിത് ഷാ കശ്മീരിലേക്ക്: സ്ഥിതിഗതികൾ വിലയിരുത്തും

ദില്ലി: സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീർ സന്ദർശിക്കും. ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തുമെന്ന് റിപ്പോർട്ടുകൾ. ബുധനാഴ്ച പാർലമെന്‍റ് സമ്മേളനം അവസാനിക്കും. ഇതിന്…

5 years ago

ജമ്മുകശ്മീരില്‍ സ്‌കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ മക്കളെ വിദേശത്തേക്ക് അയയ്ക്കുന്നുവെന്ന് അമിത് ഷാ

ദില്ലി: കശ്മീരില്‍ സ്‌കൂളുകള്‍ അടപ്പിക്കുന്ന വിഘടനവാദികള്‍ അവരുടെ മക്കളെ വിദേശത്ത് അയച്ച് പഠിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍. കണക്കുകള്‍ നിരത്തിയാണ് അമിത് ഷാ വിഘടനവാദികള്‍ക്കെതിരെ…

5 years ago

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ യെ പ്രതിഷേധങ്ങളില്ലാതെ സ്വാഗതം ചെയ്ത് കശ്മീര്‍: ഇന്ന് അമര്‍നാഥ് ക്ഷേത്രം സന്ദര്‍ശിക്കും

ശ്രീനഗര്‍ : മുപ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം കേന്ദ്ര ആഭ്യന്തരമന്ത്രി യെ പ്രതിഷേധങ്ങളോ ഹര്‍ത്താലോ ആക്രമണങ്ങളോ ഇല്ലാതെ സ്വാഗതം ചെയ്ത് കശ്മീര്‍. ജമ്മു കശ്മീരിലെ അതീവ സുരക്ഷാ മേഖലകള്‍ സന്ദര്‍ശിച്ച്…

5 years ago

സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്താന്‍ അമിത് ഷാ ഇന്ന് ജമ്മു കശ്മീരില്‍

ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടന യാത്രയ്ക്ക് തീവ്രവാദ ആക്രമണ ഭീഷണിയുള്ള പശ്ചാത്തില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ജമ്മു കശ്മീരില്‍ എത്തും.…

5 years ago

നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണം; ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നും ജയത്തെ അഭിനന്ദിച്ച്‌ അമിത് ഷാ

ദില്ലി: ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നും ജയത്തെ ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ്. നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണമായിരുന്നുവെന്നും ഫലം ഒന്നു തന്നെയാണെന്നും…

5 years ago